ജാനറ്റ് ലെയ്ഗ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയും നർത്തകിയും എഴുത്തുകാരിയുമായിരുന്നു ജാനറ്റ് ലെയ്ഗ് (ജീവിതകാലം: ജൂലൈ 1927 - ഒക്ടോബർ 3, 2004). തൊഴിലാളി വർഗ്ഗത്തിൽപ്പെട്ട മാതാപിതാക്കളുടെ പുത്രിയായി കാലിഫോർണിയയിലെ സ്റ്റോക്ടണിൽ വളർന്ന ജാനറ്റിനെ കണ്ടെത്തിയത് നോർമ ഷിയറർ‍ എന്ന നടിയായിരുന്നു. അവർ മെട്രോ ഗോൾഡ്‍വിൻ മേയർ (MGM) എന്ന കമ്പനിയുമായി ഒരു കരാർ ഉറപ്പിച്ചിക്കുന്നതിന് ജാനറ്റിനെ സഹായിച്ചു. ദ റൊമാൻസ് ഓഫ് റോസി റിഡ്ജിന് (1947) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നതിനുമുമ്പ് റേഡിയോ പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്നു.

ജാനറ്റ് ലെയ്ഗ്
Janet Leigh 1954 portrait.png
Leigh in 1954
ജനനം
Jeanette Helen Morrison

(1927-07-06)ജൂലൈ 6, 1927
മരണംഒക്ടോബർ 3, 2004(2004-10-03)(പ്രായം 77)
Los Angeles, California, U.S.
മരണ കാരണംVasculitis
അന്ത്യ വിശ്രമംWestwood Village Memorial Park Cemetery
കലാലയംUniversity of the Pacific
തൊഴിൽ
 • Actress
 • singer
 • dancer
 • author
സജീവ കാലം1947–2004
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളി(കൾ)
John Carlisle
(വി. 1942; annulled 1942)

Stanley Reames
(വി. 1945; div. 1949)

Tony Curtis
(വി. 1951; div. 1962)

Robert Brandt (വി. 1962)
കുട്ടികൾKelly Curtis
Jamie Lee Curtis

കലാജീവിതത്തിന്റെ തുടക്കത്തിൽ എംജിഎമ്മിനു വേണ്ടി ആക്ട് ഓഫ് വയലൻസ് (1948), ലിറ്റിൽ വിമെൻ (1949), എഞ്ചൽസ് ഇൻ ദ ഔട്ട്ഫീൽഡ് (1951), സ്കാർമൗഷേ (1952), ദ നേക്കഡ് സ്പർ (1953), ലിവിങ് ഇറ്റ് അപ് (1954) തുടങ്ങിയ വൈവിധ്യമാർന്ന ചിത്രങ്ങളിൽ തന്റെ അഭിനയപാടവം കാഴ്ചവച്ചിരുന്നു.

1950 ലെ രണ്ടാം പകുതിയിൽ ലെയ്ഗ് കൂടുതലായും സഫാരി (1956), ഓർസൺ വെൽസ്സിന്റെ ഹിംസാത്മക സിനിമയായ ടച്ച് ഓഫ് ഈവിൾ (1958) പോലെയുള്ള സിനിമകളിലെ നാടകീയ രംഗങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. 1960 ൽ പുറത്തിറങ്ങിയ ആൾഫ്രഡ് ഹിച്കോക്കിൻറെ സൈക്കോ എന്ന ചിത്രത്തിലെ നിർഭാഗ്യവതിയായ മാറിയോൺ ക്രെയിൻ എന്ന കഥാപാത്രമാണ് അവർക്ക് ഏറ്റവും കൂടുതൽ അംഗീകാരം നേടിക്കൊടുത്തത്. ഇതിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശവും ലഭിച്ചിട്ടുണ്ട്.

അഭിനയരംഗംതിരുത്തുക

സിനിമതിരുത്തുക

വർഷം പേര് കഥാപാത്രം കുറിപ്പുകൾ Ref.
1947 ദ റൊമാൻസ് ഓഫ് റോസി റിഡ്ജ് ലിസി ആൻ മക്ബീൻ [1]
1947 ഇഫ് വിന്റർ കംസ് എഫീ ബ്രൈറ്റ് [1]
1948 ഹിൽസ് ഓഫ് ഹോം മാർഗിറ്റ് മിറ്റ്ച്ചൽ Alternative titles: Danger in the Hills and Master of Lassie [1]
1948 വേർഡ്സ് ആന്റ് മ്യൂസിക് ഡൊറോത്തി ഫീനർ റോഡ്ജേർസ് [1]
1949 ഹൌ ടു സ്മഗിൾ എ ഹെർനിയ എക്രോസ് ദ ബോർഡർ Short film [2]
1949 ആക്ട് ഓഫ് വയലൻസ് Edith Enley [1]
1949 ലിറ്റിൽ വിമൻ Meg March [1]
1949 ദ റെഡ് ഡാന്യൂബ് Maria Buhlen [1]
1949 ദ ഡോക്ടർ ആൻറ് ദ ഗേൾ Evelyn Heldon Alternative title: Bodies and Souls [1]
1949 That Forsyte Woman June Forsyte Alternative title: The Forsyte Saga [1]
1949 Holiday Affair Connie Ennis [1]
1951 Strictly Dishonorable Isabelle Perry [1]
1951 Angels in the Outfield Jennifer Paige [1]
1951 Two Tickets to Broadway Nancy Peterson [1]
1951 It's a Big Country Rosa Szabo Xenophon [1]
1952 Just This Once Lucy Duncan [1]
1952 Scaramouche Aline de Gavrillac de Bourbon [1]
1952 Fearless Fagan Abby Ames [1]
1953 The Naked Spur Lina Patch [1]
1953 Confidentially Connie Connie Bedloe [1]
1953 Houdini Bess Houdini [1]
1953 Walking My Baby Back Home Chris Hall [1]
1954 Prince Valiant Princess Aleta [1]
1954 Living It Up Wally Cook [1]
1954 The Black Shield of Falworth Lady Anne [1]
1954 Rogue Cop Karen Stephanson [1]
1955 Pete Kelly's Blues Ivy Conrad [1]
1955 മൈ സിസ്റ്റർ ഐലീൻ Eileen Sherwood [1]
1956 സഫാരി Linda Latham [1]
1957 ജെറ്റ് പൈലറ്റ് Lt. Anna Marladovna Shannon / Olga Orlief [1]
1958 ടച്ച് ഓഫ് ഈവിൾ Susan Vargas [1]
1958 ദ വൈക്കിംഗ്സ് Morgana [1]
1958 The Perfect Furlough Lt. Vicki Loren [1]
1960 Who Was That Lady? Ann Wilson Laurel Award for Top Female Comedy Performance (4th place) [1]
1960 Psycho Marion Crane Golden Globe Award for Best Supporting Actress – Motion PictureLaurel Award for Top Female Supporting Performance (2nd place)

Nominated-Academy Award for Best Supporting Actress

[1]
1960 Pepe Herself Laurel Award for Top Female Comedy Performance [1]
1962 The Manchurian Candidate Eugenie Rose Chaney [1]
1963 Bye Bye Birdie Rosie DeLeon [1]
1963 Wives and Lovers Bertie Austin [1]
1966 Kid Rodelo Nora [1]
1966 Harper Susan Harper Alternative title: The Moving Target [1]
1966 Three on a Couch Dr. Elizabeth Acord [1]
1966 ദ അമേരിക്കൻ ഡ്രീം Cherry McMahon Alternative title: See You in Hell, Darling [1]
1967 ദ സ്പൈ ഇൻ ദ ഗ്രീൻ ഹാറ്റ് Miss Diketon [3]
1967 Grand Slam Mary Ann Alternative title: Ad ogni costo [1]
1969 Hello Down There Vivian Miller Alternative title: Sub-A-Dub-Dub [1]
1972 One Is a Lonely Number Gert Meredith Alternative title: Two Is a Happy Number [1]
1972 Night of the Lepus Gerry Bennett Alternative title: Rabbits [1]
1979 Boardwalk Florence Cohen [1]
1980 The Fog Kathy Williams [1]
1985 The Fantasy Film Worlds of George Pal Herself Documentary film [4]
1998 Halloween H20: 20 Years Later Norma Watson [5]
2005 Bad Girls from Valley High Mrs. Witt Filmed in 2000; released posthumously (final film role) [6]

ടെലിവിഷൻതിരുത്തുക

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1954 What's My Line Mystery Guests Appeared 3 times a Guest and once a panelist between 1954-1961.
1957 Schlitz Playhouse of Stars Mother Episode: "Carriage from Britain"
1964 Bob Hope Presents the Chrysler Theatre Carol Hartley Episode: "Murder in the First"
1965 The Bob Hope Special Herself Television special
1966 Bob Hope Presents the Chrysler Theatre Virginia Ballard Episode: "Dear Deductible"
1966 The Man from U.N.C.L.E. Miss Diketon Episodes - "The Concrete Overcoat Affair" (Parts 1 & 2)
1966 The Red Skelton Show Daisy June Episode: "Jerk Be Nimble"
1967 The Jerry Lewis Show Miss Fagelter Episode #1.4
1967 The Dean Martin Show Herself Season 3 Episode 4
1968 The Bob Hope Special Herself Television special
1968 The Danny Thomas Hour Liza Merrick Episode: "One for My Baby"
1969 The Monk Janice Barnes Television film
1969 The Red Skelton Show Clara Appleby Episode: "It's Better to Have Loved and Lost - Much Better"
1969 Honeymoon with a Stranger Sandra Latham Television film
1970 House on Greenapple Road Marian Ord Television film
1970 The Virginian Jenny Davis Episode: "Jenny"
1970 Bracken's World Maggie Morgan Episode: "The Anonymous Star"
1971 The Name of the Game Glory Bates Episode: "The Man Who Killed a Ghost"
1971 My Wives Jane Jane Franklin Television pilot
1971 The Deadly Dream Laurel Hanley Television film
1973 Circle of Fear Carol Episode: "Death's Head"
1973 Murdock's Gang Laura Talbot Television film
1973 Love Story Leonie Episode: "Beginner's Luck"
1975 Movin' On Nina Smith Episode: "Weddin' Bells"
1975 Columbo Grace Wheeler Episode: "Forgotten Lady"
1977 Murder at the World Series Karen Weese Television film
1977 Telethon Elaine Cotten Television film
1978 The Love Boat Gail Episode: "Till Death Do Us Part-Maybe/Locked Away/Chubs"
1979 Fantasy Island Carol Gates Episode: "Birthday Party/Ghostbreaker"
1979 Mirror, Mirror Millie Gorman Television film
1982 Tales of the Unexpected Joan Stackpole Episode: "Light Fingers"
1982 Matt Houston Ramona Launders Episode: "Who Would Kill Ramona?"
1982 Fantasy Island Suzanne King Episode: "Roller Derby Dolls/Thanks a Million"
1985 ദ ലവ് ബോട്ട് Joan Philipps Episode: "Instinct/Unmade for Each Other/BOS"
1985 ഓൺ ഔർ വേ Kate Walsh Television film
1986 സ്റ്റാർമാൻ Antonia Weyburn Episode: "Society's Pet"
1987 മർഡർ, ഷീ റോട്ട് Cornelia Montaigne Harper Episode: "Doom with a View"
1989 ദ ട്വിലൈറ്റ് സോൺ Barbara LeMay Episode: "Rendezvous in a Dark Place"
1997 ടച്ച്ഡ് ബൈ ആൻ ഏഞ്ചൽ Vera King Episode: "Charades"
1999 ഇൻ മൈ സിസ്റ്റേർസ് ഷാഡോ Kay Connor Television film
2001 ഫാമിലി ലോ Mary Sawyer Episode: "The Quality of Mercy"

റേഡിയോതിരുത്തുക

വർഷം പേര് എപ്പിസോഡ്
1952 ലക്സ് റേഡിയോ തീയേറ്റർ Strictly Dishonorable [7]
1952 സ്റ്റാർസ് ഇൻ ദ എയർ Model Wife [8]

സ്റ്റേജ്തിരുത്തുക

പേര് കഥാപാത്രം തുടങ്ങിയ തീയതി അവസാനിച്ച തീയതി വേദി കുറിപ്പുകൾ
മർഡർ എമംഗ് ഫ്രണ്ട്സ് എഞ്ചല ഫോറെസ്റ്റർ December 28, 1975 January 10, 1976 Biltmore Theatre Broadway debut

പ്രസിദ്ധീകരണങ്ങൾതിരുത്തുക

 • There Really Was a Hollywood. Doubleday, 1984; ISBN 0-385-19035-2.
 • Psycho: Behind the Scenes of the Classic Thriller. Harmony Books, 1995; ISBN 0-517-70112-X.
 • House of Destiny. Mira Books, 1996; ISBN 1-551-66159-4.
 • The Dream Factory. Mira Books, 2002; ISBN 1-551-66874-2.

അവലംബംതിരുത്തുക

 1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 1.21 1.22 1.23 1.24 1.25 1.26 1.27 1.28 1.29 1.30 1.31 1.32 1.33 1.34 1.35 1.36 1.37 1.38 1.39 1.40 1.41 1.42 1.43 1.44 1.45 1.46 1.47 "Janet Leigh". American Film Institute Catalog. മൂലതാളിൽ നിന്നും ഡിസംബർ 30, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഡിസംബർ 30, 2017.
 2. Capua 2013, പുറം. 51.
 3. Capua 2013, പുറം. 266.
 4. Capua 2013, പുറം. 223.
 5. Capua 2013, പുറം. 204.
 6. Capua 2013, പുറം. 145.
 7. Kirby, Walter (December 7, 1952). "Better Radio Programs for the Week". The Decatur Daily Review. p. 52. ശേഖരിച്ചത് June 14, 2015 – via Newspapers.com.  
 8. Kirby, Walter (February 10, 1952). "Better Radio Programs for the Week". The Decatur Daily Review. p. 38. ശേഖരിച്ചത് June 2, 2015 – via Newspapers.com.  
"https://ml.wikipedia.org/w/index.php?title=ജാനറ്റ്_ലെയ്ഗ്&oldid=3262916" എന്ന താളിൽനിന്ന് ശേഖരിച്ചത്