ജാക്സൺ പാരിഷ്, ലൂയിസിയാന
ജാക്സൺ പാരിഷ് (ഫ്രഞ്ച്: Paroisse de Jackson) യു.എസ്. സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ കനേഷുമാരി കണക്കുകൾ പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ 16,274 ആയി കണക്കാക്കിയിരിക്കുന്നു.[1] ജോൺസ്ബൊറോയിലാണ് പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത്.[2] 1845 ൽ ക്ലയർബോൺ, ഔഷിത, യൂണിയൻ പാരിഷുകളുടെ ഭാഗങ്ങൾ അടർത്തിയെടുത്താണ് ഈ പാരിഷ്‍ രൂപീകരിച്ചത്. കാനെയ് ലെയ്ക്ക് ജലസംഭരണി ഉൾപ്പെടുന്ന ജിമ്മീ ഡേവിസ് സംസ്ഥാന ഉദ്യാനം പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്ന ജോൺസ്ബൊറോയുടെ കിഴക്കു ദിക്കിലാണ്. 1845 ൽ രൂപീകരിക്കപ്പെട്ട ഈ പാരിഷിന് പ്രസിഡൻറ് ആൻഡ്രൂ ജാക്സൻറെ ബഹുമാനാർത്ഥം ജാക്സൺ പാരിഷ് എന്ന പേരു നൽകപ്പെട്ടു.[3][4]
Jackson Parish, Louisiana | |
---|---|
Jackson Parish Courthouse in Jonesboro | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1845 |
Named for | Andrew Jackson |
സീറ്റ് | Jonesboro |
വലിയ town | Jonesboro |
വിസ്തീർണ്ണം | |
• ആകെ. | 580 ച മൈ (1,502 കി.m2) |
• ഭൂതലം | 569 ച മൈ (1,474 കി.m2) |
• ജലം | 11 ച മൈ (28 കി.m2), 1.9% |
ജനസംഖ്യ (est.) | |
• (2015) | 15,858 |
• ജനസാന്ദ്രത | 29/sq mi (11/km²) |
Congressional district | 5th |
സമയമേഖല | Central: UTC-6/-5 |
Website | www |
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-12. Retrieved August 9, 2013.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
- ↑ "Jackson Parish". Center for Cultural and Eco-Tourism. Retrieved September 4, 2014.
- ↑ Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. p. 167.