ജാക്വിലിൻ സൂസൻ
അമേരിക്കന്‍ ചലചിത്ര നടന്‍
ഒരു അമേരിക്കൻ എഴുത്തുകാരിയും നടിയുമായിരുന്നു ജാക്വിലിൻ സൂസൻ (ജീവിതകാലം: ഓഗസ്റ്റ് 20, 1918 - സെപ്റ്റംബർ 21, 1974). 1966 ൽ പുറത്തിറങ്ങിയ വാലി ഓഫ് ദ ഡോൾസ് എന്ന നോവൽ പ്രസിദ്ധീകരണ ചരിത്രത്തിലെ ഏറ്റവും നന്നായി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്.[1] അതേത്തുടർന്നു പുറത്തിറക്കിയ അവരുടെ രണ്ടു പുസ്തകങ്ങളായ ദ ലവ് മെഷീൻ (1969), വൺസ് ഈസ് നോട്ട് ഇനഫ് (1973) എന്നിവ ദ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ അനുക്രമമായി മൂന്നു തവണ # 1 ആയി ഇടംപിടിച്ച നോവലുകളുടെ ആദ്യ എഴുത്തുകാരിയായി സൂസൻ മാറി.[2]
ജാക്വിലിൻ സൂസൻ | |
---|---|
ജനനം | Philadelphia, Pennsylvania, U.S. | ഓഗസ്റ്റ് 20, 1918
മരണം | സെപ്റ്റംബർ 21, 1974 Manhattan, New York City, New York, U.S. | (പ്രായം 56)
തൊഴിൽ | Novelist |
പങ്കാളി | Irving Mansfield (1939–1974; her death) |
കുട്ടികൾ | Guy Mansfield |
കയ്യൊപ്പ് | പ്രമാണം:Jsusannsig.svg |
അവലംബം
തിരുത്തുക- ↑ Best Seller. Encyclopedia Britannica. February 23, 2011. Retrieved January 10, 2017.
- ↑ Johnston, Laurie. Jacqueline Susann Dead at 53; Novelist Wrote 'Valley of Dolls'. The New York Times. September 23, 1974. Retrieved January 9, 2017.