ബ്രിട്ടീഷ് ചലച്ചിത്ര നടിയാണ് ജാക്വിലിൻ ബിസ്സിറ്റ്.(ജ:13 സെപ്റ്റം: 1944) 1965 കളോടെ സിനിമയിൽ സജീവമാകാൻ തുടങ്ങിയ ജാക്വിലിൻ 1968 ൽ ദ ഡിറ്റക്ടീവ്, ബുള്ളിറ്റ്, ദി സ്വീറ്റ് റൈഡ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം ആവർഷം ബിസ്സിറ്റിനു ലഭിക്കുകയുണ്ടായി .എയർ പോർട്ട്(1970) എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.ജാക്വിലിൻ മുഖ്യ വേഷം ചെയ്ത ദ ഡേ ഫോർ നൈറ്റ് (1973) ഏറ്റവും നല്ല വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കി. മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ് (1974),ദ ഡീപ് (1977). ഇവ പ്രധാന ചിത്രങ്ങൾ ആണ്. ഹൂ ഈസ് കില്ലിംഗ് ദി ഗ്രേറ്റ് ഷെഫ്സ് ഓഫ് യൂറോപ്പ്? (1978),എന്ന ഹാസ്യ ചിത്രത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടുകയുണ്ടായി. 2010 ൽ ഫ്രാൻസിലെ അത്യുന്നത ബഹുമതിയായ ലീജിയൺ ഡി ഓണർ ബിസ്സിറ്റിനു സമ്മാനിക്കപ്പെട്ടു.

ജാക്വിലിൻ ബിസ്സിറ്റ്
JacquelineBissetSept08.jpg
Bisset in September 2007
ജനനം
Winifred Jacqueline Fraser Bisset

(1944-09-13) 13 സെപ്റ്റംബർ 1944  (76 വയസ്സ്)
Weybridge, Surrey, England
തൊഴിൽActress
സജീവ കാലം1965–present
പങ്കാളി(കൾ)Michael Sarrazin
(1967–1974)
Victor Drai
(1975–1980)
Alexander Godunov
(1981–1988)
Vincent Perez
(1988–1991)
Emin Boztepe
(1994–2005)
പുരസ്കാരങ്ങൾ2010 Légion d'honneur

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജാക്വിലിൻ_ബിസ്സിറ്റ്&oldid=2741863" എന്ന താളിൽനിന്ന് ശേഖരിച്ചത്