ജാക്ക് വിൽഷെയർ
ജാക്ക് ആൻഡ്രൂ ഗാരി വിൽഷെയർ (ജനനം ജനുവരി 1, 1992) ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിനും ഇംഗ്ലീഷ് ദേശീയ ഫുട്ബാൾ ടീമിനുമായി മിഡ്ഫീൽഡർ സ്ഥാനത്തു കളിക്കുന്നു.
Personal information | |||
---|---|---|---|
Full name | ജാക്ക് ആൻഡ്രൂ ഗാരി വിൽഷെയർ[1] | ||
Date of birth | [2] | 1 ജനുവരി 1992||
Place of birth | Stevenage, England | ||
Height | 5 അടി 8 in (1.72 മീ)[3] | ||
Position(s) | Midfielder | ||
Club information | |||
Current team | West Ham United | ||
Number | 19 | ||
Youth career | |||
2001 | Luton Town | ||
2001–2008 | Arsenal | ||
Senior career* | |||
Years | Team | Apps | (Gls) |
2008–2018 | Arsenal | 123 | (7) |
2010 | → Bolton Wanderers (loan) | 14 | (1) |
2016–2017 | → Bournemouth (loan) | 27 | (0) |
2018- | West Ham United | ||
National team‡ | |||
2006–2007 | England U16 | 2 | (0) |
2007–2009 | England U17 | 9 | (0) |
2009 | England U19 | 1 | (0) |
2009 | England U21 | 7 | (0) |
2010– | England | 34 | (2) |
*Club domestic league appearances and goals, correct as of 16:56, 2 April 2018 (UTC) ‡ National team caps and goals, correct as of 16:56, 2 April 2018 (UTC) |
ആഴ്സണലിന്റെ യൂത്ത് അക്കാഡമിയിലൂടെ ആണ് വിൽഷെയർ ഉയർന്നവന്നത്. 2008-ൽ അദ്ദേഹം ആദ്യ ടീമിൽ തന്റെ അരങ്ങേറ്റം കുറിച്ചു. 16 വയസ്സും 256 ദിവസവും പ്രായമുണ്ടായിരുന്ന വിൽഷെയർ ആഴ്സണലിനു വേണ്ടി അരങ്ങേറുന്ന എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. പിഎഫ്എ യങ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ്, 2010-11 പി.എഫ്.എ. ടീം ഓഫ് ദി ഇയർ, ആഴ്സണലിന്റെ പ്ലെയർ ഓഫ് ദി സീസൺ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വിൽഷെയർ നേടിയിട്ടുണ്ട്.
അണ്ടർ -16, അണ്ടർ -17, അണ്ടർ -19, അണ്ടർ -21 തലങ്ങളിൽ വിൽഷെയർ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിരുന്നു. 18 വർഷവും 222 ദിവസവും പ്രായമുള്ളപ്പോൾ ഇംഗ്ലണ്ടിന്റെ സീനിയർ ടീമിനു വേണ്ടി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 12-ആം അരങ്ങേറ്റകാരനാണ് വിൽഷെയർ.
കരിയർ സ്റ്റാറ്റിസ്റ്റിക്സ്
തിരുത്തുകക്ലബ്ബ്
തിരുത്തുകClub | Season | League | FA Cup | League Cup | Europe | Other | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Arsenal | 2008–09[4] | Premier League | 1 | 0 | 2 | 0 | 3 | 1 | 2[a] | 0 | — | 8 | 1 | |
2009–10[5] | Premier League | 1 | 0 | 1 | 0 | 2 | 0 | 3[a] | 0 | — | 7 | 0 | ||
2010–11[6] | Premier League | 35 | 1 | 2 | 0 | 5 | 0 | 7[a] | 1 | — | 49 | 2 | ||
2011–12[7] | Premier League | 0 | 0 | 0 | 0 | 0 | 0 | 0 | 0 | — | 0 | 0 | ||
2012–13[8] | Premier League | 25 | 0 | 4 | 1 | 1 | 0 | 3[a] | 1 | — | 33 | 2 | ||
2013–14[9] | Premier League | 24 | 3 | 3 | 0 | 1 | 0 | 7[a] | 2 | — | 35 | 5 | ||
2014–15[10] | Premier League | 14 | 2 | 1 | 0 | 1 | 0 | 5[a] | 0 | 1[b] | 0 | 22 | 2 | |
2015–16[11] | Premier League | 3 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 3 | 0 | |
2016–17[12] | Premier League | 2 | 0 | — | — | — | — | 2 | 0 | |||||
2017–18[13] | Premier League | 18 | 1 | 0 | 0 | 5 | 0 | 10[c] | 1 | 0 | 0 | 33 | 2 | |
Total | 123 | 7 | 13 | 1 | 18 | 1 | 37 | 5 | 1 | 0 | 192 | 14 | ||
Bolton Wanderers (loan) | 2009–10 | Premier League | 14 | 1 | — | — | — | — | 14 | 1 | ||||
Bournemouth (loan) | 2016–17 | Premier League | 27 | 0 | 0 | 0 | 0 | 0 | — | — | 27 | 0 | ||
Career total | 164 | 8 | 13 | 1 | 18 | 1 | 37 | 5 | 1 | 0 | 233 | 15 |
- ↑ 1.0 1.1 1.2 1.3 1.4 1.5 Appearances in UEFA Champions League
- ↑ Appearance in FA Community Shield
- ↑ Appearances in UEFA Europa League
അന്താരാഷ്ട്ര മത്സരങ്ങൾ
തിരുത്തുകNational team | Year | Apps | Goals |
---|---|---|---|
England | 2010 | 1 | 0 |
2011 | 4 | 0 | |
2012 | 1 | 0 | |
2013 | 8 | 0 | |
2014 | 12 | 0 | |
2015 | 2 | 2 | |
2016 | 6 | 0 | |
Total | 34 | 2 |
അന്താരാഷ്ട്ര ഗോളുകൾ
തിരുത്തുകNo. | Date | Venue | Cap | Opponent | Score | Result | Competition | Ref |
---|---|---|---|---|---|---|---|---|
1 | 14 June 2015 | Stožice Stadium, Ljubljana, Slovenia | 28 | Slovenia | 1–1 | 3–2 | UEFA Euro 2016 qualifying | |
2 | 2–1 |
അവലംബം
തിരുത്തുക- ↑ "ജാക്ക് വിൽഷെയർ". Barry Hugman's Footballers. Retrieved 18 April 2016.
- ↑ Hugman, Barry J., ed. (2010). The PFA Footballers' Who's Who 2010–11. Edinburgh: Mainstream Publishing. p. 440. ISBN 978-1-84596-601-0.
- ↑ "Jack Wilshere: Overview". Premier League. Retrieved 16 December 2017.
- ↑ "Games played by ജാക്ക് വിൽഷെയർ in 2008/2009". Soccerbase. Centurycomm. Retrieved 15 September 2017.
- ↑ "Games played by ജാക്ക് വിൽഷെയർ in 2009/2010". Soccerbase. Centurycomm. Retrieved 15 September 2017.
- ↑ "Games played by ജാക്ക് വിൽഷെയർ in 2010/2011". Soccerbase. Centurycomm. Retrieved 15 September 2017.
- ↑ "Games played by ജാക്ക് വിൽഷെയർ in 2011/2012". Soccerbase. Centurycomm. Retrieved 15 September 2017.
- ↑ "Games played by ജാക്ക് വിൽഷെയർ in 2012/2013". Soccerbase. Centurycomm. Retrieved 15 September 2017.
- ↑ "Games played by ജാക്ക് വിൽഷെയർ in 2013/2014". Soccerbase. Centurycomm. Retrieved 15 September 2017.
- ↑ "Games played by ജാക്ക് വിൽഷെയർ in 2014/2015". Soccerbase. Centurycomm. Retrieved 15 September 2017.
- ↑ "Games played by ജാക്ക് വിൽഷെയർ in 2015/2016". Soccerbase. Centurycomm. Retrieved 15 September 2017.
- ↑ "Games played by ജാക്ക് വിൽഷെയർ in 2016/2017". Soccerbase. Centurycomm. Retrieved 15 September 2017.
- ↑ "Games played by ജാക്ക് വിൽഷെയർ in 2017/2018". Soccerbase. Centurycomm. Retrieved 2 April 2018.
ബാഹ്യ കണ്ണികൾ
തിരുത്തുക- Jack Wilshere profile at the Arsenal F.C. website
- Jack Wilshere profile Archived 2010-07-31 at the Wayback Machine. at the Football Association website
- ജാക്ക് വിൽഷെയർ career stats at Soccerbase