ജാക്ക് ഡോർസെ
ജാക്ക് ഡോർസെ (ജനനം നവംബർ 19, 1976) ഒരു അമേരിക്കൻ പ്രോഗ്രാമറും സംരംഭകനുമാണ്.ട്വിറ്റർ ന്റെ സ്ഥാപകരിലൊരാളായ ഇദ്ദേഹം നിലവിൽ ട്വിറ്ററിന്റ സിഇഒ ആണ് .കൂടാതെ സ്ക്വയർ എന്ന മൊബൈൽ പേയ്മെന്റ കമ്പനി സ്ഥാപകനായ ജാക്ക് അതിന്റെ സി.ഇ.ഒ ആയിട്ടും പ്രവർത്തിച്ചു വരുന്നു.
ജാക്ക് ഡോർസെ | |
---|---|
![]() Dorsey at a London cafe in November, 2014 | |
ജനനം | [1] St. Louis, Missouri, United States | നവംബർ 19, 1976
കലാലയം | Missouri University of Science and Technology (transferred) New York University (dropped out) |
തൊഴിൽ | CEO of Square, Inc., ട്വിറ്റർ,[2] Computer programmer, entrepreneur |
ആസ്തി | ![]() |
Board member of |
അവലംബംതിരുത്തുക
- ↑ "Jack Dorsey". Jack Dorsey. 2014. http://www.britannica.com/EBchecked/topic/1581357/Jack-Dorsey. ശേഖരിച്ചത് 22 December 2014.
- ↑ "Twitter names Jack Dorsey as CEO". CNN Money. 5 October 2015. ശേഖരിച്ചത് 5 October 2015.
- ↑ http://www.forbes.com/profile/jack-dorsey/
- ↑ https://thewaltdisneycompany.com/about-disney/leadership/board-directors/jack-dorsey
- ↑ https://investor.twitterinc.com/directors.cfm
- ↑ https://squareup.com/global/en/about
വിക്കിമീഡിയ കോമൺസിലെ Jack Dorsey എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Jack Dorsey Corporate Bio at the Wayback Machine (archived June 18, 2017)
- Jack ട്വിറ്ററിൽ
ബിസിനസ് സ്ഥാനങ്ങൾ | ||
---|---|---|
മുൻഗാമി Company founded |
Twitter CEO 2006–2008 |
Succeeded by Evan Williams |
മുൻഗാമി Dick Costolo |
Twitter CEO 2015–present |
Succeeded by incumbent |