ജോസ്റ്റൈൻ ഗോഡർ

(ജസ്റ്റിൻ ഗാർഡർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു നോർവീജിയൻ എഴുത്തുകാരനും ബുദ്ധിജീവിയുമാണ് ജോസ്റ്റൈൻ ഗോഡർ. ഏതാനും നോവലുകളും ചെറുകഥകളും ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.കഥകൾക്കുള്ളിൽ കഥ പറയുന്ന രീതി അദ്ദേഹത്തിന്റെ സവിശേഷതയാണ്.

Jostein Gaarder
Gaarder in 2009
Gaarder in 2009
ജനനം (1952-08-08) 8 ഓഗസ്റ്റ് 1952  (72 വയസ്സ്)
Oslo, Norway
തൊഴിൽnovelist, short story writer
ദേശീയതNorwegian
GenreChildren's literature, fiction
ശ്രദ്ധേയമായ രചന(കൾ)The Solitaire Mystery, Sophie's World, 'The Orange Girl'
അവാർഡുകൾSee below

അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് സോഫിയുടെ ലോകം. മലയാളമടക്കം 53ഓളം ഭാഷകളിലേക്ക് ഈ കൃതി മൊഴിമാറ്റം ചെയ്തിട്ടുണ്ട്.ലോകമെങ്ങും നാല്പതുലക്ഷത്തോളം കോപ്പികൾ വിറ്റഴിയപ്പെട്ടിട്ടുള്ള സോഫിയുടെ ലോകം നോർവീജിയൻ ഭാഷയിലെ ഏറ്റവും പ്രചാരമുള്ള കൃതികളിൽ ഒന്നാണ്.




"https://ml.wikipedia.org/w/index.php?title=ജോസ്റ്റൈൻ_ഗോഡർ&oldid=1940256" എന്ന താളിൽനിന്ന് ശേഖരിച്ചത്