ജസീക ജംഗ്
ജസീക ജംഗ് (Jessica Jung) (ജനനം ഏപ്രിൽ 18, 1989),[1][2] ഒരു അമേരിക്കൻ ഗായിക, ഗാനരചയിതാവ്, അഭിനേത്രി, മോഡൽ, ഫാഷൻ ഡിസൈനർ, എന്നിവകൂടാതെ ദക്ഷിണ കൊറിയയിൽ നിന്നുള്ള ബിസിനസുകാരിയുമാണ്. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ ജനിക്കുകയും വളരുകയും ചെയ്തു. ദക്ഷിണ കൊറിയൻ എസ് എം എന്റർടെയിൻമെന്റ് ജസീകയ്ക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ, അവരെ കണ്ടുപിടിക്കുകയും പിന്നീട് ദക്ഷിണ കൊറിയയിലേക്ക് മാറുകയും ചെയ്തു. 2007-ൽ ദക്ഷിണ കൊറിയൻ പെൺകുട്ടികളുടെ ഗേൾസ് ജനറേഷനിൽ അംഗമായിരുന്നു ജംഗ്. ദക്ഷിണ കൊറിയയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കലാകാരന്മാരിൽ ഒന്നായി ഈ സംഘം മാറി. ദക്ഷിണ കൊറിയയിലെ ഏറ്റവും ജനകീയമായ പെൺകുട്ടികളിലൊരാളായി ലോകമെമ്പാടും ജസീക അറിയപ്പെട്ടു.
ജസീക ജംഗ് | |
---|---|
ജനനം | ജസീക ജംഗ് ഏപ്രിൽ 18, 1989 സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
മറ്റ് പേരുകൾ | Jung Soo-yeon |
തൊഴിൽ |
|
ബന്ധുക്കൾ | ക്രിസ്റ്റൽ ജംഗ് (സഹോദരി) |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2007–സജീവം |
ലേബലുകൾ | |
വെബ്സൈറ്റ് | Blanc & Eclare |
Korean name | |
Hangul | 정수연 |
Hanja | |
Revised Romanization | Jeong Su-yeon |
McCune–Reischauer | Chŏng Suyŏn |
Birth name | |
Hangul | 제시카 정 |
Revised Romanization | ജെസീക്ക ജിയോംഗ് |
McCune–Reischauer | ചെസിക്ക ചോങ് |
ഒരു നടി എന്ന നിലയിൽ, 2010-ൽ ലെഗലി ബ്ളോണ്ട് മ്യൂസിക്കലിന്റെ കൊറിയൻ പതിപ്പിൽ എല്ലെ വുഡ്സിനെ അവതരിപ്പിച്ച ജംഗ് 2012-ൽ വൈൽഡ് റൊമാൻസ് എന്ന ടെലിവിഷൻ നാടകത്തിൽ ഒരു വേഷം ചെയ്തു. 2014-ൽ ഒരു ഫാഷൻ ബ്രാൻഡായ ബ്ലാൻക് & എക്ലേർ സ്ഥാപിച്ചു. ആ വർഷത്തിന്റെ അവസാനത്തിൽ, ഗ്രൂപ്പിന്റെ ഷെഡ്യൂളും സ്വന്തം ബിസിനസ്സ് പ്രവർത്തനങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ കാരണം അവളെ ഗ്രൂപ്പ് ഗേൾസ് ജനറേഷനിൽ നിന്ന് പുറത്താക്കി. പുറത്താക്കലിനെത്തുടർന്ന് തുടർന്ന് 2016-ൽ എസ് എം എന്റർടെയ്ൻമെന്റുമായി കരാർ അവസാനിപ്പിച്ച് ജസീക ആദ്യ സോളോ ആൽബമായ വിത്ത് ലൗ, ജെ. പുറത്തിറങ്ങും മുമ്പ് തന്നെ കോരിഡൽ എന്റർടെയ്ൻമെന്റുമായി കരാർ ചെയ്തു. 2018 മേയ് മാസത്തിൽ ജസീക യുണൈറ്റഡ് ടാലൻറ് ഏജൻസിയുമായി കരാർ ഒപ്പുവെച്ചു.[3]
ആദ്യകാലജീവിതം
തിരുത്തുകസാൻ ഫ്രാൻസിസ്കോയിലാണ് ജംഗ് ജനിച്ചത്.[4][5] ദക്ഷിണ കൊറിയയിൽ അവധി ആഘോഷിക്കവേ, അവളും സഹോദരി ക്രിസ്റ്റലും ഒരു ഷോപ്പിംഗ് മാളിൽ എസ്എം എന്റർടൈൻമെന്റ് അംഗത്തിൻറെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് 2000-ൽ കമ്പനിയിൽ ചേർന്നു.[6] കൊറിയൻ ഗേൾസ് ഗ്രൂപ്പ് ഗേൾസ് ജനറേഷന്റെ ഭാഗമായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അവൾ ഏഴ് വർഷം ട്രെയിനിയായി ചെലവഴിച്ചു. ജെസീക്ക കൗമാരപ്രായത്തിൽ കൊറിയ കെന്റ് ഫോറിൻ സ്കൂളിൽ ചേർന്നു.[5]
കരിയർ
തിരുത്തുക2007-2014: ഗേൾസ് ജനറേഷൻ
തിരുത്തുക2000-ൽ എസ്‌എം എന്റർടൈൻമെൻറുമായി ഒപ്പുവച്ചുകൊണ്ട് ഗേൾസ് ജനറേഷനായി മാറുന്നതിന്റെ ആദ്യത്തെ അംഗമായിരുന്നു ജെസീക്ക. 2007 ഓഗസ്റ്റ് 5 ന് അരങ്ങേറ്റം കുറിച്ച ഒമ്പത് അംഗ പെൺകുട്ടികളുടെ ഗ്രൂപ്പിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് പുറമേ, ജെസീക്ക സിയോഹ്യൂൺ, ടിഫാനി എന്നിവരോടൊപ്പം രണ്ട് സിംഗിൾസ് പുറത്തിറക്കി. "ലവ് ഹേറ്റ്" (കൊറിയൻ: "오빠 나빠", ലിറ്റ്. ബാഡ് ഓൾഡർ ബ്രദർ) [7] "മബിനോഗി (ഇത് മികച്ചതാണ്!)" [8]2008 മാർച്ച് 3 ന് പുറത്തിറങ്ങിയ അവരുടെ രണ്ടാമത്തെ ആൽബമായ ഇൻഫിനിറ്റിയിലെ "ഐ ലവ് യു" എന്ന ഗാനത്തിനായി ജെസീക്ക 8എയിറ്റുമായി സഹകരിച്ചു. മേളവും മനോധർമ്മ സംഗീതവും പാടുന്നത് അവൾ തന്നെയായിരുന്നു. കൂടാതെ, അവർക്ക് വിവിധ യുഗ്മഗാനങ്ങളും ഉണ്ടായിരുന്നു. സൂപ്പർ ജൂനിയേഴ്സിന്റെ ലീട്യൂക്ക്, സങ്‌മിൻ, ഡോങ്‌ഹേ, സിവോൺ, റിയോവൂക്ക്, ക്യുഹ്യൂൺ എന്നിവരോടൊപ്പം സഹ ഗ്രൂപ്പ് അംഗങ്ങളായ തായ്‌യോൺ, സണ്ണി, സൂയൂംഗ്, സിയോഹ്യൂൺ എന്നിവരോടൊപ്പം അവർ "സിയോൾ സോംഗ്" ആലപിച്ചു. ദക്ഷിണ കൊറിയൻ നിർമ്മാണമായ ലീഗലി ബ്ളോണ്ട്, ലീ ഹാ-നുയി, കിം ജി-വൂ എന്നിവർക്കൊപ്പം ജെസീക്ക സംഗീത നാടകവേദി ആരംഭിച്ചു. [9]2009 നവംബർ 14 ന് നിർമ്മാണം ആരംഭിച്ചു.[10]അതേ വർഷം, അവരുടെ സമ്മർ സ്‌പെഷലിനായി ഇൻഫിനിറ്റി ചലഞ്ച് ഷോയിൽ അവർ പങ്കെടുത്തു. അതിൽ എംസിമാരിലൊരാളായ പാർക്ക് മ്യുങ്-സൂയ്‌ക്കൊപ്പം "നെയ്ങ്‌മ്യൂൺ" എന്ന ഗാനം ആലപിക്കാൻ തിരഞ്ഞെടുത്തു.[11]
വിപുലീകൃത നാടകങ്ങൾ
തിരുത്തുക- വിത്ത് ലൗവ്, ജെ (2016)
- വണ്ടർലാൻഡ് (2016)
- മൈ ഡികെയ്ഡ് (2017)
ഹെഡ് ലൈനർ
തിരുത്തുക- സ്വീറ്റ് ഡേ ഫസ്റ്റ് ഒഫിഷ്യൽ ഫാൻ മീറ്റിംഗ് തായ്‌ലൻഡിൽ (2015)
- ജെസീക്ക ഫാൻ മീറ്റിംഗ് 2016 ഏഷ്യ ടൂർ (2016)
- On Cloud Nine: 1st Mini Concert (2017/2018)
സിനിമകൾ
തിരുത്തുകYear | Title | Role | Notes | Ref. |
---|---|---|---|---|
2012 | ഐ ആം. | സ്വയം | എസ്.എം ടൗൺ ന്റെ ജീവചരിത്ര ചിത്രം | [12] |
2016 | ഐ ലവ് ദാറ്റ് ക്രേസി ലിറ്റിൽ തിംഗ് | ക്വിയാൻ ക്വിയാൻ | ||
2017 | റ്റു ബെൽമെൻ ത്രി | മി-നാ കിം | ||
മൈ അദർ ഹോം | യാങ് ചെൻ | സ്റ്റെഫോൺ മാർബറി നായുള്ള ജീവചരിത്ര ചിത്രം | [13] |
ടെലിവിഷൻ
തിരുത്തുകYear | Title | Role | Notes |
---|---|---|---|
2008 | അൺസ്റ്റോപ്പേബിൾ മാര്യേജ് | ബൾഗ്വാംഗ്-ഡോംഗ്'സ് സെവെൺ പ്രിൻസെസ് ഗാങ് | കാമിയോ |
2009 | ടൈ-ഹീ, ഹേ-ക്യോ, ജി-ഹ്യൂൺ! | ഇംഗ്ലീഷ് അധ്യാപകൻ | കാമിയോ |
2010 | ഓ! മൈ ലേഡി | Herself | കാമിയോ |
2012 | വൈൽഡ് റൊമാൻസ് | കാങ് ജോങ്-ഹീ | Supporting role |
2014 | ജസീക്ക & ക്രിസ്റ്റൽ | Herself | ലീഡ് കാസ്റ്റ് അംഗം (with ക്രിസ്റ്റൽ ജംഗ്).[14] |
2016 | ബ്യൂട്ടി ബൈബിൾ | Herself | പ്രധാന ഹോസ്റ്റ് (with കിം ജെയ്-ക്യുങ്).[15][16] |
2017 | മിക്സ് നയൺ | Herself | കോറിഡൽ എന്റർടൈൻമെന്റ് പ്രതിനിധി |
Musicals
തിരുത്തുകYear | Title | Role | Notes |
---|---|---|---|
2009–10; 2012–13 | ലെഗല്ലി ബ്ളോണ്ട് | എല്ലെ വുഡ്സ് | ലീഡ് റോൾ |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകYear | Award | Category | Nominated Work | Result | Ref. |
---|---|---|---|---|---|
2012 | ബാർബി & കെൻ അവാർഡ്സ് | കൊറിയൻ ബാർബി അവാർഡ് | Herself | വിജയിച്ചു | [17][18] |
2nd എസ്‌ബിഎസ് എംടിവി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് | ബെസ്റ്റ് കാമിയോ | ഷെർലോക്ക് | നാമനിർദ്ദേശം | [19] | |
2013 | 7th ദി മ്യൂസിക്കൽ അവാർഡ്സ് | ജനപ്രിയ അവാർഡ് | ലെഗല്ലി ബ്ളോണ്ട് | വിജയിച്ചു | [20] |
8th സിയോൾ ഇന്റർനാഷണൽ ഡ്രാമ അവാർഡ്സ് | ഏറ്റവും ജനപ്രിയമായ നാടകം OST (with Krystal Jung) | "ബട്ടർഫ്ലൈ" | നാമനിർദ്ദേശം | [21] | |
2014 | 7th സ്റ്റൈൽ ഐക്കൺ അവാർഡ്സ് | Top 10 Style Icons (with ക്രിസ്റ്റൽ ജംഗ്) | ജസീക്ക & ക്രിസ്റ്റൽ | നാമനിർദ്ദേശം | |
മിഷൻ ഹിൽസ് വേൾഡ് സെലിബ്രിറ്റി പ്രോ-ആം 2014 | ജനപ്രിയ അവാർഡ് | Herself | വിജയിച്ചു | [22] | |
യാഹൂ ഏഷ്യ ബസ് അവാർഡ്സ് | ഏറ്റവും കൂടുതൽ തിരഞ്ഞ കൊറിയൻ വനിതാ ആർട്ടിസ്റ്റ് | വിജയിച്ചു | [23] | ||
സോഹു ഫാഷൻ അവാർഡ്സ് | ഏഷ്യൻ ഫാഷൻ ഐക്കൺ | വിജയിച്ചു | [24] | ||
2015 | യാഹൂ ഏഷ്യ ബസ് അവാർഡ്സ് | ഏഷ്യൻ പോപ്പുലാരിറ്റി അവാർഡ് | വിജയിച്ചു | [25] | |
2016 | YinYueTai 4th V ചാർട്ട് അവാർഡ്സ് | ഹോട്ട് ട്രെൻഡ് ആർട്ടിസ്റ്റ് ഓഫ് കൊറിയ അവാർഡ് | വിജയിച്ചു | [26] | |
2017 | 2017 ഫാഷനിസ്റ്റ അവാർഡ്സ് | ആഗോള ഐക്കൺ | നാമനിർദ്ദേശം | [27] |
അവലംബം
തിരുത്തുക- ↑ "제시카 :: 네이버 인물검색". people.search.naver.com (in Korean). Retrieved 2017-12-21.
- ↑ "Jessica (제시카, American musical actor/ress, actress, singer)". HanCinema. Retrieved 2017-12-21.
- ↑ "Jessica Jung, Formerly of Girls' Generation, Signs With Talent Agency UTA". May 7, 2018. Retrieved May 8, 2018.
- ↑ "Person details for Jessica Sooyoun Jung, 'California, Birth Index, 1905–1995'". FamilySearch. Retrieved February 26, 2015.[unreliable source?]
- ↑ 5.0 5.1 Factory Girls: Cultural technology and the making of K-pop Newyorker.com (October 8, 2012). Retrieved on January 12, 2015.
- ↑ (in Korean) Chosun.com: 제시카, "관객 앞에서의 제 목소리에 감동했어요", February 18, 2009
- ↑ (in Korean) Kim Hyeong-wu. 소녀시대 티파니 “‘오빠나빠’ 활동 당시 성대 결절 고생” (Girls' Generation's Tiffany: "'Bad Older Brother' Activities Were Difficult on Vocal Nodules") Archived 2011-07-13 at the Wayback Machine.. JoongAng Ilbo/Newsen. February 16, 2009. Retrieved February 26, 2010.
- ↑ (in Korean) 소녀시대 티파니 제시카 서현 게임 주제가 신곡 발표 (Girls' Generation's Tiffany/Jessica/Seohyun Announce Game Theme Song as New Single). IS Plus/Newsen. August 1, 2008. Retrieved May 4, 2010.
- ↑ Chung Ah-young. 'Legally Blonde' Sparkles With Starry Cast. The Korea Times. September 16, 2009. Retrieved February 22, 2010.
- ↑ 3 Starts to Share Lead in 'Legally Blonde' Musical. The Chosun Ilbo. October 31, 2009. Retrieved February 22, 2010.
- ↑ '냉면' 제시카, "박명수 아빠같이 자상하다". daum.net (in Korean). July 19, 2009. Retrieved April 20, 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Documentary Shows Top K-Pop Singers Behind the Scenes". The Chosun Ilbo. May 2, 2012. Retrieved May 4, 2012.
- ↑ "纽约人在北京 (豆瓣)". movie.douban.com. Retrieved June 3, 2016.
- ↑ Annie (June 4, 2014). "Reality Shows Give Fans A Closer Look At SM Entertainment's Biggest Stars, Sisters Jessica And Krystal Jung And Boy Band EXO". KpopStarz. Retrieved January 23, 2017.
- ↑ "Jessica Jung Solo Debut Expected To Coincide With Girls' Generation Member Comebacks". KpopStarz. March 2, 2016. Retrieved March 7, 2016.
- ↑ GFY. "The Jessica & Jaekyung era of 'Beauty Bible' is looking promising". Asian Junkie. Retrieved May 11, 2016.
- ↑ Song Hyo-jin (October 18, 2012). "[현장포토] "사람이야 인형이야?"…제시카, 살아있는 바비" (in കൊറിയൻ). Dispatch. Retrieved December 22, 2017.
- ↑ Cho Jun-won (October 19, 2012). "[포토]소녀시대 제시카 '바비인형을 뛰어넘은 미모'" (in കൊറിയൻ). asiatoday.co.kr. Retrieved December 22, 2017.
- ↑ "2012 SBS MTV Best of the Best". mtv.co.kr. Archived from the original on March 17, 2016. Retrieved March 25, 2017.
- ↑ 제시카 수상소감 "무려 8천표가 넘었다니 대단하다" (in കൊറിയൻ). MBN. June 4, 2013. Retrieved May 27, 2015.
- ↑ "서울드라마어워즈 2013 한류 드라마부문". July 2013. Archived from the original on 2014-12-23. Retrieved May 27, 2015.
- ↑ "Jessica shares more pictures of her with international celebrities Yao Ming, Morgan Freeman, Jay Chou and more". Venture Capital Post. 2014-11-01. Retrieved 2016-04-28.
- ↑ "Jessica Receives Award At Yahoo Asia Buzz Awards 2014". KpopStarz. 2014-12-10. Retrieved 2016-04-28.
- ↑ "Jessica Expresses Her Love For China "China Is Like My Two Arms"". KpopStarz. 2014-12-25. Retrieved 2016-04-28.
- ↑ kpopmap, kpop-map,. "Jessica Wins A Popularity Award At Yahoo! Asia Buzz Awards 2015 • Kpopmap". Kpopmap (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2016-05-04. Retrieved 2016-03-12.
{{cite web}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) - ↑ "Jessica bags China's V Chart Awards". kpopherald.koreaherald.com. Retrieved 2016-04-28.
- ↑ ""올해는 누구?" 2017 패셔니스타 어워즈, 더욱 뜨겁게 돌아온다" (in കൊറിയൻ). Retrieved 2017-12-21.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Blanc & Eclare
- Jessica Jung Archived 2022-12-21 at the Wayback Machine. at Coridel Entertainment