ജവഹർ കോളനി

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിന്റെയും പാങ്ങോട് ഗ്രാമ പഞ്ചായത്തിന്റെയും ഭാഗമായി വരുന്ന ഒരു ഗ്രാമമാണ് ജവഹർ കോളനി. തിരുവനന്തപുരത്ത് ആരംഭിച്ച് കൊല്ലം തിരുമംഗലം ദേശീയപാതയിൽ അവസാനിക്കുന്ന സംസ്ഥാനപാത 2 ജവഹർ കോളനി വഴി കടന്നുപോകുന്നു.

ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

സ്ഥാപനങ്ങൾ

തിരുത്തുക

ആരാധനാലയങ്ങൾ

തിരുത്തുക
  • ശ്രീ മേലാംങ്കോട് ദുർഗാ ക്ഷേത്രം
  • സുറിയാനി ചർച്ച്
  • മാർത്തോമാ ചർച്ച്


  1. http://jntbgri.res.in/
"https://ml.wikipedia.org/w/index.php?title=ജവഹർ_കോളനി&oldid=3333580" എന്ന താളിൽനിന്ന് ശേഖരിച്ചത്