ഭാരതത്തിലെ ഒരു സാമൂഹികപ്രവർത്തകയും രാഷ്ട്രീയനേതാവുമാണു് മലയാളിയായ[1] ജയ ജയ്‌റ്റ്‌ലി.[2] സമതാ പാർട്ടിയുടെ അദ്ധ്യക്ഷയായിരുന്നു.

ജീവിതരേഖ തിരുത്തുക

അഴിമതി ആരോപണവും കുറ്റപത്രവും തിരുത്തുക

2001ൽ ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. കേന്ദ്രം ഭരിക്കുന്ന കാലത്തുണ്ടായ പ്രതിരാധ കരാറുമായി ബന്ധപ്പെട്ടു് ഡെൽഹി കോടതി ജയക്കും മറ്റ് രണ്ട് പേർക്കുമെതിരെ കുറ്റം ചുമത്തിയിരുന്നു. അഴിമതി വിവാദത്തെ തുടർന്ന് അന്നത്തെ പ്രതിരോധവകുപ്പു മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.[3]

അവലംബം തിരുത്തുക

  1. കഥ ഇതുവരെ (ജൂൺ 2012) - ഡി. ബാബു പോൾ (അദ്ധ്യായം 11, പേജ് 42, DC Books ISBN 978-81-264-2085-8)
  2. "Ms. Jaya Jaitly". Archived from the original on 2013-07-16. Retrieved 2013-11-10.
  3. അഴിമതി കേസ് :ജയ ജയ്റ്റിലിക്കെതിരെ കുറ്റം ചുമത്തി Archived 2012-03-08 at the Wayback Machine. - Madhyamam.com; 2012 മേയ് 3
"https://ml.wikipedia.org/w/index.php?title=ജയ_ജയ്റ്റ്ലി&oldid=3804328" എന്ന താളിൽനിന്ന് ശേഖരിച്ചത്