ഖമർ സാമ്രാജ്യത്തിലെ ജയവർമൻ ഏഴാമന്റെ രണ്ട് ഭാര്യമാരിൽ ഒരാളാണ്‌ ജയരാജാദേവി. ജയരാജാദേവിയെ വിവാഹം കഴിച്ച അദ്ദേഹം, ജയരാജാദേവിയുടെ  മരണശേഷം അവരുടെ  സഹോദരി ഇന്ദ്രദേവിയെ വിവാഹം കഴിച്ചു.[1] ജയവർമ്മനിൽ മതപരമായും അല്ലാതെയും ഏറ്റവും സ്വാധീനം ചെലുത്തിയ ഭാര്യയാണ് ജയരാജദേവി. [2]

പ്രീ ഖാനിലെ ജയരാജദേവി

പരാമർശങ്ങൾ

തിരുത്തുക
  1. Coedès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
  2. "Jayavarman VII | king of Khmer empire". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2020-11-07.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജയരാജാദേവി&oldid=3507397" എന്ന താളിൽനിന്ന് ശേഖരിച്ചത്