ആസ്സാമീസ് ഗായകനും ഗാനരചയിതാവുമാണ്ജയന്ത ഹസാരിക. (20 സപ്തം: 1943 – 15 ഒക്ടോ: 1977) .നിരവധി ചലച്ചിത്രഗാനങ്ങൾക്ക് അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗായകനായിരുന്ന ഭൂപൻ ഹസാരികയുടെ ഇളയ സഹോദരനുമാണ് ജയന്ത.

ജയന്ത ഹസാരിക
portrait of Jayanta Hazarika, (Wash in Water Colour Paper)
Jayanta Hazarika (Rana)
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJayanta Hazarika (Rana)
ജനനം(1943-09-20)20 സെപ്റ്റംബർ 1943
Mangaldai, Assam, India
ഉത്ഭവംആസാം
മരണം15 ഒക്ടോബർ 1977(1977-10-15) (പ്രായം 34)
Kolkata, West Bengal, India
തൊഴിൽ(കൾ)Singer, songwriter, composer, music director,

ജിവിതരേഖ

തിരുത്തുക

ആസ്സാമിലെ സംഗീതപാരമ്പര്യമുണ്ടായിരുന്ന ഒരു കുടുംബത്തിൽ ജനിച്ച ജയന്ത സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊൽക്കത്തയിലേയ്ക്ക് താമസം മാറ്റുകയും ചില ഗാനങ്ങൾ എച്ച്. എം.വിയ്ക്കു വേണ്ടി റിക്കാർഡു ചെയ്യുകയുമുണ്ടായി. [1]നാട്ടിൽ തിരിച്ചെത്തിയ ജയന്ത സഹോദരനായ ഭൂപനോടൊപ്പം നിരവധി ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു.

പുറംകണ്ണികൾ

തിരുത്തുക
  1. Barman Shivanath (1992). Axomiya Jiwoni Obhidhan (অসমীয়া জীৱনী অভিধান). Sophia Press & Publishers Pvt. Ltd., Guwahati, FIrst Edition, Pg: 102-3
"https://ml.wikipedia.org/w/index.php?title=ജയന്ത_ഹസാരിക&oldid=3999687" എന്ന താളിൽനിന്ന് ശേഖരിച്ചത്