ജമാലുദ്ദീൻ അൽ മിസ്സി
സിറിയയിൽ ജീവിച്ചിരുന്ന ഒരു ഹദീഥ് പണ്ഡിതനായിരുന്നു ജമാലുദ്ദീൻ അൽ മിസ്സി എന്നറിയപ്പെട്ടുവന്ന യൂസുഫ് ബിൻ അബ്‌ദുറഹ്‌മാൻ അൽ മിസ്സി ( അറബി: يوسف بن عبد الرحمن المزي) ഹാഫിദ് അബുൽ ഹജ്ജാജ് എന്നും വിളിക്കപ്പെട്ടിരുന്നു.
ജമാലുദ്ദീൻ അൽ മിസ്സി | |
---|---|
മതം | Islam |
Personal | |
ജനനം | 1256 AD (654 AH)[1] Mizza, Aleppo, now Syria |
മരണം | 1341 AD (742 AH)[2] Damascus, now Syria |
ജീവിതരേഖ
തിരുത്തുകഅലപ്പോ നഗരത്തിന് സമീപത്തുള്ള ഗ്രാമത്തിൽ 1256-ലാണ്[1] യൂസുഫ് ജനിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ കുടുംബസമേതം ദമാസ്കസിനടുത്ത മിസ്സ എന്ന ഗ്രാമത്തിലേക്ക് താമസം മാറി. അവിടെ വെച്ചാണ് അദ്ദേഹം ഖുർആനും ഹദീഥും പഠിച്ചുതുടങ്ങുന്നത്[3]. ഇരുപതാം വയസ് മുതൽ ഹദീഥ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. അദ്ദേഹത്തോടൊപ്പം വിദ്യ അഭ്യസിച്ചിരുന്ന ഇബ്‌നു തൈമിയ്യ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു.
മംലൂക് സാമ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന ഈജിപ്ത്, സിറിയ, ഹിജാസ് എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ച അദ്ദേഹം ഹദീഥ് നിവേദകരെ പറ്റി പഠിക്കുന്ന ഇൽമുൽ രിജാൽ ശാഖയിലെ ഉന്നതപണ്ഡിതനായി അറിയപ്പെട്ടു. അറബി ഭാഷാവിശകലനത്തിലും വ്യാകരണത്തിലുമെല്ലാം ജമാലുദ്ദീൻ മിസ്സി എന്നറിയപ്പെട്ട യൂസുഫ് പ്രഗൽഭനായി മാറി[3].
അൽ ദഹബി, അബ്ദുൽ വഹാബ് അൽ സുബ്‌കി, ഇബ്‌നു കഥീർ[4], ഇബ്‌ൻ അൽ ഫുറാത്[5], നജ്‌മുദ്ദീൻ അൽ തൂഫി തുടങ്ങിയ പ്രമുഖ പണ്ഡിതർ അൽ മിസ്സിയുടെ ശിഷ്യന്മാരാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 https://web.archive.org/web/20061205212315/http://www-personal.umich.edu/~beh/islam_hadith_melv.html. Archived from the original on December 5, 2006. Retrieved September 22, 2006.
{{cite web}}
: Missing or empty|title=
(help) - ↑ Laoust, Henri (2012). ""Ibn Taymiyya." Encyclopaedia of Islam, Second Edition". BrillOnline. BrillOnline. Retrieved 2015-01-28.
- ↑ 3.0 3.1 Juynboll 1990, p. 212.
- ↑ Ibn Kathir I, Le Gassick T (translator), Fareed M (reviewer) (2000). The Life of the Prophet Muhammad : English translation of Ibn Kathir's Al Sira Al Nabawiyya. ISBN 9781859641422.
{{cite book}}
:|author=
has generic name (help)CS1 maint: multiple names: authors list (link) - ↑ Fozia Bora, Writing History in the Medieval Islamic World: The Value of Chronicles as Archives, The Early and Medieval Islamic World (London: I. B. Tauris, 2019), p. 38; ISBN 978-1-7845-3730-2.
ഗ്രന്ഥസൂചിക
തിരുത്തുക- Brockelmann, Carl (1902). "II". Geschichte der arabischen Litteratur (in ഇംഗ്ലീഷ്). Vol. II. Berlin: E Felber. p. 64 f.
- Dhahabī (al-), Muḥammad ibn Aḥmad (2002). Kawtharī, Muḥammad Zāhid ibn al-Ḥasan; Ḥāmid, Abū Bakr ʻAbd al-Karīm; Ṭahṭāwī, Aḥmad Rāfiʻ (eds.). Tadhkirāt al-ḥuffāẓ (in അറബിക്). Bayrūt Lubnān: Dār Iḥyāʼ al-Turāth al-ʻArabī. p. 1498 ff.
- Subkī, Tāj al-Dīn ʻAbd al-Wahhāb ibn ʻAlī (1964). Ṭanāḥī, Maḥmūd Muḥammad; Ḥulw, ʻAbd al-Fattāḥ Muḥammad (eds.). al-Shāfī'iyya al-kubrā (in അറബിക്). Vol. X. Cairo: ʻĪsá al-Bābī al-Ḥalabī. pp. 395–430. OCLC 23510000.
- Asqalānī (al-), Ibn Ḥajar (1992). Darwīsh, ʻAdnān (ed.). Dhayl Al-Durar al-Kamīna. Vol. v. Al-Qāhirah: al-Munaẓẓamah al-ʻArabīyah lil-Tarbiyah wa-al-Thaqāfah wa-al-ʻUlūm, Maʻhad al-Makhṭuṭat al-ʻArabīyah. pp. 233–7. OCLC 27210371.
- Ḥanbalī (al-), Ibn al-‘Imād (1933) [1931]. Shadharāt al-dhahab. Vol. vi. Al-Qāhirah: Maktabat al-Qudsī. p. 136 f. OCLC 22865694.
- Mizzī (al-), Yūsuf ibn al-Zakī ʻAbd al-Raḥmān (1992) [1980]. Ma’rūf, Bashshār ‘Awwād (ed.). Mizzī Tahdhīb al-kamāl fī asmā' al-rijāl. Beirut: Muʼassasat al-Risālah. OCLC 12422024.
- Juynboll, Gautier H. A. (1990), "Al-Mizzī", Encyclopedia of Islam, Leiden: E. J. Brill, pp. 212–3