ജനുവരിയ
ജനുവരിയ, ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ്. ഈ മുനിസിപ്പാലിറ്റി സാവോ ഫ്രാൻസിസ്കോ നദീതീരത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ജനസംഖ്യ 64,985 ആണ് (IBGE 2007) മുനിസിപ്പാലിറ്റിയുടെ ആകെ വിസ്തീർണ്ണം 6,691 ചതുരശ്ര കിലോമീറ്ററാണ്.
Januária | |||
---|---|---|---|
| |||
Nickname(s): പോർച്ചുഗീസ്: A Rainha das Águas Bonitas (The Queen of the Beautiful Waters) | |||
Location in Brazil | |||
Location in Brazil | |||
Coordinates: 15°29′16″S 44°21′43″W / 15.48778°S 44.36194°W | |||
Country | Brazil | ||
Region | Southeast | ||
State | Minas Gerais | ||
Mesoregion | North of Minas Gerais | ||
Microregion | Januária | ||
Founded | October 7, 1860 | ||
• Mayor | Manoel Jorge de Castro | ||
• ആകെ | 6,691.174 ച.കി.മീ.(2,583.477 ച മൈ) | ||
ഉയരം | 434 മീ(1,424 അടി) | ||
(2010) | |||
• ആകെ | 67,875 | ||
• ജനസാന്ദ്രത | 10.14/ച.കി.മീ.(26.3/ച മൈ) | ||
സമയമേഖല | UTC-3 (UTC-3) | ||
• Summer (DST) | UTC-2 (UTC-2) | ||
HDI (2000) | 0.699 | ||
വെബ്സൈറ്റ് | http://www.januaria.mg.gov.br |