ജനു
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi= }}{{ {{{template}}} |1=article |date= |demospace= |multi=}} |
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ യുറീക്ക എന്ന കുട്ടികളുടെ മാസികയുടെ പത്രാധിപർ. ജനു എന്ന തൂലികാ നാമത്തിൽ ബാലസാഹിത്യ രചനകൾ നടത്തുന്നു. പൂർണ്ണനാമം കെ.ബി. ജനാർദ്ദനൻ. കണ്ണൂർ ജില്ലയിലെ പേരാവൂരിനടുത്ത് 1959 സെപ്തംബർ 1 ന് ജനനം. കോഴിക്കോട് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ ഉദ്യോഗസ്ഥൻ.
ജനു(കെ.ബി. ജനാർദ്ദനൻ) | |
---|---|
ദേശീയത | ഭാരതീയൻ |
വിഷയം | ബാലസാഹിത്യം |
പ്രധാന കൃതികൾ
തിരുത്തുക- പരിഷത്ത് പ്രസിദ്ധീകരിച്ച ഭൂമിയിലെത്തിയ വിരുന്നുകാർ,
- ഫീലിയാസ് ഫോഗിന്റെ ലോകപര്യടനം ( പുനരാഖ്യാനം),
- സൂര്യനെ തൊടാനായി,
- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പയറു മുതിരയായ കഥ,
- ആനയും തയ്യൽക്കാരനും,
- എൻ ബി ടി പ്രസിദ്ധീകരിച്ച ഇന്ത്യയിലെ സാധാരണ പാമ്പുകൾ