ജനകീയ ജനാധിപത്യ ഗവണ്മന്റ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജനകീയ ജനാധിപത്യ വിപ്ലവത്തിന് ശേഷം ഉണ്ടാകുന്ന ഭരണകൂടമാണ് ജനകീയ ജനാധിപത്യ ഗവണ്മന്റ്. CPI(M) ഇൻറെ തീരുമാന പ്രകാരം തൊഴിലാളികൾ, കർഷകർ, സൈനികർ തുടങ്ങിയവർക്ക് ജനാധിപത്യ വ്യവസ്ഥ പ്രകാരം പ്രാതിനിധ്യമുണ്ടാകും. പിന്നീട് സോഷ്യലിസ്റ്റ് ഗവണ്മൻറിന് വഴി മാറും. ശേഷം കമ്മ്യൂണിസം യാഥാർത്ഥ്യമാകുമ്പോൾ പാർട്ടിയും, ഭരണകൂടവും ഇല്ലാതാകും.