ബോഡോ ഭാഷയിലെ ഒരു ബാല സാഹിത്യകാരനാണ് ജതീന്ദ്ര നാഥ് സ്വർഗീയരി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[1] നാലോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള സ്വർഗീയരി ആംഗ്ലോ - ബോഡോ നിഗണ്ടുവിന്റെ പണിപ്പുരയിലാണ്. വിവിധ പത്ര മാസികകളിൽ പ്രൂഫ് റീഡറായി ജോലി ചെയ്യുന്നു.[2]

  • ബീർബലിനി സോലോ (Birbalni solo) 2007

ബോഡോവിലേക്ക് വിവർത്തനം

തിരുത്തുക
  • തസ്ലീമ നസ്രീൻ - ലജ്ജ
  • ബീർബൽ കഥകൾ
  • ഈസോപ്പു കഥകൾ

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[3]
  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "Jatindra Nath Swargiary receives Sishu Sahitya Award (Bodo)". www.sentinelassam.com. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 29. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)