ജീവൻ നശിച്ച മനുഷ്യന്റേയോ മറ്റ് ജീവികളുടേയോ ശരീരമാണ് ജഡം. മനുഷ്യജഡത്തിന് പ്രേതം എന്നും ശവം എന്നുമെല്ലാം പറയാറുണ്ട്.

കൊലചെയ്യപ്പെട്ട ഒരു മനുഷ്യന്റെ ജഡം
ഒരു പൂച്ചയുടെ ജഡം

മനുഷ്യ ജഡത്തിൽ (cadaver)ഭിഷഗ്വരന്മാരും ശാസ്ത്രജ്നന്മാരും ഗവേഷണ നിരീക്ഷണങ്ങൾ നടത്തി നിരവധി കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ശസ്ത്രക്രിയാ സംബന്ധമായ എല്ലാ അറിവുകൾക്കും ഈ മാതിരിയുള്ള ജഡ പരീക്ഷണങ്ങൾ വളരെ ഉപകാരപ്രദമായിരുന്നു.--Jabbar (സംവാദം) 13:16, 25 ഡിസംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=ജഡം&oldid=1886802" എന്ന താളിൽനിന്ന് ശേഖരിച്ചത്