ജടാമാഞ്ചി (ലാവെൻഡർ)

സസ്യങ്ങളുടെ ജനുസ്സ്

ലാമിയേസീ സസ്യകുടുംബത്തിലെ 47 സ്പീഷിസുകൾ ഉള്ള ഒരു ജനുസ്സാണ് ലാവൻഡുല അഥവാ ജടാമാഞ്ചി. കേപ്പ് വെർദെ, കാനറി ദ്വീപുകൾ, യൂറോപ്പ്, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും കിഴക്ക് ഇന്ത്യ വരെയും ഈ സസ്യം കണ്ടു വരുന്നു.ഉഷ്ണമേഖലകളിലെ പല ഇനങ്ങളും ആ പ്രദേശങ്ങളിലെ ഉദ്യാനപരിപാലനത്തിൽ അലങ്കാരച്ചെടികളായും ഉപയോഗിച്ചുവരുന്നുണ്ട്. ചില ഇനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ തൈലങ്ങൾ വേർതിരിച്ചെടുക്കാനും ഉപയോഗിക്കുന്നു.[2]

Lavandula
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Lavandula
Type species
Lavandula spica
Synonyms[1]
  • Stoechas Mill.
  • Fabricia Adans.
  • Styphonia Medik.
  • Chaetostachys Benth.
  • Sabaudia Buscal. & Muschl.
  • Isinia Rech.f.

വാണിജ്യാവശ്യം

തിരുത്തുക

പ്രധാനമായും ലാവെൻഡർ ,എണ്ണയുടെ ഉത്പാദനത്തിനായി വളർത്തപ്പെടുന്നുണ്ട്. ഇത് ഒരു അണുനാശിനിയായും കൊതുകു നിവാരണത്തിനായും ഉപയോഗിക്കുന്നതിനു പുറമേ ഇതിന്റെ സത്ത് സുഗന്ധപൂരിതമാക്കി ശൗചാലയാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.[3]

  1. "World Checklist of Selected Plant Families: Royal Botanic Gardens, Kew". kew.org.
  2. Upson T, Andrews S (2004). The Genus Lavandula. Royal Botanic Gardens, Kew 2004. ISBN 9780881926422. Retrieved 2012-03-30.
  3. Natural Mosquito Repellents in the Wild

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജടാമാഞ്ചി_(ലാവെൻഡർ)&oldid=3497401" എന്ന താളിൽനിന്ന് ശേഖരിച്ചത്