ജക്കോപ്പോ മസോണി
16-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇറ്റാലിയൻ വിമർശകനും തത്ത്വചിന്തകനുമായിരുന്നു ജക്കോപ്പോ മസോണി(27 നവംബർ 1548 – 10 ഏപ്രിൽ 1598). അദ്ദേഹത്തിന്റെ ഒൺ ദ് ഡിഫെൻസ് ഒവ് കോമെഡി ശ്രദ്ധേയമായ ഒരു നവോത്ഥാന കാല രചനയാണ്. പിൽക്കാല യൂറോപ്യൻ കാവ്യദർശനത്തെ മസോണിയുടെ സാഹിത്യനിരീക്ഷണങ്ങൾ കാര്യമായി സ്വാധീനിച്ചു.
അവലംബം
തിരുത്തുകഗ്രന്ഥസൂചി, കൃതികൾ എന്നിവ
തിരുത്തുക- Adams, Hazard. Critical Theory Since Plato. Harcourt Brace Jovanovich, Inc.: New York, 1971.
- Gilbert, Allan H. Literary Criticism: Plato to Dryden. Wayne State University Press: Detroit, 1962.
- Hathway, Baxter. Marvels and Commonplaces: Renaissance Literary Criticism. New York: Random House, 1968.
- Leitch, Vincent B. Ed. "From On the Defense of the Comedy of Dante." The Norton Anthology of Theory and Criticism. New York: W. W. Norton and Company, 2001. 302–323.
- Leitch, Vincent B. Ed. "Giacopo Mazzoni." The Norton Anthology of Theory and Criticism. New York: W. W. Norton and Company, 2001. 299–302.
- Mazzoni, Giacopo. On the Defense of the Comedy of Dante: Introduction and summary. Trans. Robert L. Montgomery. Tallahassee: University Presses of Florida, 1983.
- Weinberg, Bernard. A History of Literary Criticism in the Italian Renaissance. Toronto: University of Toronto Press, 1961.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- University of Düsseldorf page on Mazzoni Archived 2017-09-10 at the Wayback Machine.