ജംബോൻഗാൻ ദ്വീപ്
മലേഷ്യയിലെ സബാഹ് പ്രവിശ്യയുടെ വടക്കൻ തീരത്തിനടുത്ത് സ്ഥിതിചെയ്യുന്നു. ഇത് സബാഹ് പ്രവിശ്യയിൽപ്പെട്ട വലിയ ദ്വീപുകളിൽ ഒന്നാണ്. ഈ ദ്വീപിന്റെ തെക്കുകിഴക്കാണ് ജംബോൻ-ഗാൻ പട്ടണം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ബുലി ഗന്തുൻഗാൻ മലയാണ്. ഇത് സമുദ്രനിരപ്പിൽനിന്നും 156 മീറ്റർ ഉയരത്തിലാണു സ്ഥിതിചെയ്യുന്നത്.[1]
Geography | |
---|---|
Coordinates | 6°41′0″N 117°25′0″E / 6.68333°N 117.41667°E |
Administration | |
State | Sabah |
ഗാലറി
തിരുത്തുക-
Jambongan Island seen from satellite
ഇതും കാണൂ
തിരുത്തുക- List of islands of Malaysia
അവലംബം
തിരുത്തുക- ↑ Sailing Directions (Enroute) - Borneo, Jawa, Sulawesi and NUsa Tenggara, United States Navy Publication 163, Sector 10 No. 10.67, 2002; accessed 6 February 2012