ജംബുകേശ്വരർ ക്ഷേത്രം, തിരുവാനൈക്കാവൽ

തിരുച്ചിറപ്പള്ളി ജില്ലയിലെ ശിവക്ഷേത്രം
(ജംബുകേശ്വരർ ക്ഷേത്രം, തിരുവണൈകാവൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ് നാട്, സംസ്ഥാനത്തിലെ തൃശ്നാപ്പള്ളി ജില്ലയിലെ ഒരു പ്രശസ്ത ശിവക്ഷേത്രമാണ് ജംബുകേശ്വരർ ക്ഷേത്രം, തിരുവാനൈക്കാവൽ]]. ഏകദേശം 1,800 വർഷങ്ങൾക്ക് മുൻപ് പുറനാനൂറ് അകവൽ പാട്ടുകളിൽപ്പറയുന്ന ആദ്യകാല ചോഴന്മാരിൽ ഒരാളായ കോച്ചെങ്കണാൻ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്നാണിത്.

തിരുവാനൈക്കാവൽ
ജംബുകേശ്വരർ ക്ഷേത്രം, തിരുവാനൈക്കാവൽ is located in India
ജംബുകേശ്വരർ ക്ഷേത്രം, തിരുവാനൈക്കാവൽ
ജംബുകേശ്വരർ ക്ഷേത്രം, തിരുവാനൈക്കാവൽ is located in Tamil Nadu
ജംബുകേശ്വരർ ക്ഷേത്രം, തിരുവാനൈക്കാവൽ
ജംബുകേശ്വരർ ക്ഷേത്രം, തിരുവാനൈക്കാവൽ (Tamil Nadu)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംതൃശ്ശിനാപ്പള്ളി
നിർദ്ദേശാങ്കം10°51′12″N 78°42′20″E / 10.85333°N 78.70556°E / 10.85333; 78.70556
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിജംബുകേശ്വരർ (ശിവൻ)
അഖിലാണ്ടേശ്വരി (പാർവതി)
ആഘോഷങ്ങൾബ്രഹ്മോത്സവം, വസന്തോത്സവം
ജില്ലതൃശ്ശിനാപ്പള്ളി
സംസ്ഥാനംതമിഴ് നാട്
രാജ്യം ഇന്ത്യ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംദ്രാവിഡ വാസ്തുവിദ്യ
സ്ഥാപകൻകോച്ചെങ്കണ ചോഴൻ
പൂർത്തിയാക്കിയ വർഷംരണ്ടാം നൂറ്റാണ്ട്

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  • Ayyar, P. V. Jagadisa (1991). South Indian shrines: illustrated. New Delhi: Asian Educational Services. ISBN 81-206-0151-3.
  • Ramaswamy, Vijaya (2007). Historical dictionary of the Tamils. United States: Scarecrow Press, INC. ISBN 978-0-470-82958-5.
  • Knapp, Stephen (2005). The Heart of Hinduism: The Eastern Path to Freedom, Empowerment and Illumination. NE: iUniverse. ISBN 978-0-595-35075-9.
  • M.K.V., Narayan (2007). Flipside of Hindu Symbolism: Sociological and Scientific Linkages in Hinduism. California: Fultus Corporation. ISBN 1-59682-117-5.
  • Bajwa, Jagir Singh; Ravinder Kaur (2007). Tourism Management. New Delhi: S.B. Nangia. ISBN 81-313-0047-1.
  • Tourist guide to Tamil Nadu (2007). Tourist guide to Tamil Nadu. Chennai: T. Krishna Press. ISBN 81-7478-177-3.
  • Hunter, Sir William Wilson (1908). Imperial gazetteer of India, Volume 23. Oxford: Clarendon Press.
  • Yadava, S.D.S. (2006). Followers of Krishna: Yadavas of India. New Delhi: Lancer Publishers and Distributors. ISBN 81-7062-216-6.
  • Archaeological Survey of India; G. R. Thursby (1903). Annual report of the Archaeological Department, Southern Circle, Madras. Madras: Government Press.
  • Chisholm, Hugh (1911). The encyclopædia britannica: a dictionary of arts, sciences, literature and general information, Volume 25. Madras: University press.
  • Hastings, James; John Alexander Selbie; Louis Herbert Gray (1916). Encyclopædia of religion and ethics, Volume 8.
  • Hunter, W.W. (1881). Imperial Gazetteer of India. Vol. 5.

പുറം കണ്ണികൾ തിരുത്തുക