ചോഴ മഹാക്ഷേത്രങ്ങൾ
ചോഴ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ട ചോഴ പുരത്തെ ബൃഹദീ
ചോഴ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ട ചോഴ പുരത്തെ ബൃഹദീശ്വരക്ഷേത്രം, ദാരാശുരത്തെ ഐരാവതേശ്വര ക്ഷേത്രം എന്നിവയാണ് ചോഴ മഹാക്ഷേത്രങ്ങൾ (Great Living Chola Temples)എന്ന് അറിയപ്പെടുന്നത്. [2][3]
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ |
Area | 21.88, 16.715 ha (2,355,100, 1,799,200 sq ft) [1] |
Includes | ഐരാവതേശ്വര ക്ഷേത്രം, ഗംഗൈകൊണ്ട ചോളപുരം, ബൃഹദീശ്വരക്ഷേത്രം [1] |
മാനദണ്ഡം | ii, iii |
അവലംബം | 250 |
നിർദ്ദേശാങ്കം | 10°46′59″N 79°07′57″E / 10.7831°N 79.1325°E |
രേഖപ്പെടുത്തിയത് | 1987 (11th വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2004 |
Endangered | – |
വെബ്സൈറ്റ് | asi |
ചിത്രശാല
തിരുത്തുകഐരാവതേശ്വരക്ഷേത്രം
തിരുത്തുക-
ഐരാവതേശ്വരക്ഷേത്രം
-
ഐരാവതേശ്വരക്ഷേത്രം
-
പ്രവേശനകവാടം
-
പ്രതിമകൾ
-
കൊത്തുപണികൾ
-
രഥചക്രം കൊത്തിയെടുത്തത്
-
അമ്മൻ കോവിൽ
ബൃഹദീശ്വരക്ഷേത്രം തഞ്ചാവൂർ
തിരുത്തുക-
ബൃഹദീശ്വരക്ഷേത്രം തഞ്ചാവൂർ
-
പ്രവേശന കവാടം
-
അകലെനിന്നുള്ള വീക്ഷണം
-
ഗോപുരം
-
തമിഴ് ലിഖിതങ്ങൾ
-
തമിഴ് ലിഖിതങ്ങൾ
-
നന്ദിയുടെ പ്രതിമ
ബൃഹദീശ്വരക്ഷേത്രം ഗംഗൈകൊണ്ടചോളപുരം
തിരുത്തുക-
ബൃഹദീശ്വരക്ഷേത്രം ഗംഗൈകൊണ്ടചോളപുരം
-
പ്രവേശനകവാടം
-
ക്ഷേത്രത്തിലെ ശിൽപ്പങ്ങൾ
-
കവാടം
-
ബൃഹദീശ്വരക്ഷേത്രം ഗംഗൈകൊണ്ടചോളപുരം
-
നന്ദിയുടെ പ്രതിമ
-
കൊത്തുപണികൾ
അവലംബം
തിരുത്തുക- ↑ 1.0 1.1 Error: Unable to display the reference properly. See the documentation for details.
- ↑ "Great Living Chola Temples". World Heritage: Unesco.org. Retrieved 2010-11-06.
- ↑ "Great Living Chola Temples" (pdf). Unesco. Retrieved 2010-11-06.
പുറം കണ്ണികൾ
തിരുത്തുക- Great living Chola temples എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- UNESCO's World Heritage Site listing the Chola temples
- [1] Chola Temple Architecture