ചോളചഗട്ട്
ഇന്ത്യയിലെ വില്ലേജുകള്‍
ചോളചഗട്ട് കർണാടക സംസ്ഥാനത്തിലെ ബാഗൽകോട്ട് ജില്ലയിൽ (ബദാമി താലൂക്ക) ബദാമിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്. കൃഷ്ണ നദിയുടെ പോഷകനദിയായ മലപ്രഭ നദിയോരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബനാശങ്കരി, വീരഭദ്രേശ്വര എന്നിവർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന പ്രസിദ്ധങ്ങളായ രണ്ട് ഹൈന്ദവക്ഷേത്രങ്ങൾ ഇവിടെയുണ്ട്. വെറ്റിലക്കൊടിത്തോട്ടങ്ങൾ, ഗ്രാമ്പു-മുളകു തോട്ടങ്ങൾ, വാഴത്തോട്ടങ്ങൾ എന്നിവക്ക് പേരുകേട്ടതാണ് ഈ സ്ഥലം.
Cholachagudda | |
---|---|
village | |
Coordinates: 15°52′20″N 75°43′12″E / 15.8722°N 75.7200°E | |
Country | India |
State | Karnataka |
District | Bagalkot District |
• ഭരണസമിതി | Gram panchayat |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
ISO കോഡ് | IN-KA |
വാഹന റെജിസ്ട്രേഷൻ | KA |
വെബ്സൈറ്റ് | karnataka |