ചോലച്ചടച്ചി
ചൊക്ലമരം എന്നും അറിയപ്പെടുന്ന ചോലച്ചടച്ചി 30 മീറ്റർ വരെ ഉയരം വയ്ക്കുന്ന[1] ഒരു മരമാണ്. (ശാസ്ത്രീയനാമം: Heritiera papilio). പശ്ചിമഘട്ടത്തിൽ കാണുന്നു. വളരെ അപൂർവ്വമായ ഈ മരത്തെ മിസോറാമിൽ 70 വർഷത്തിനു ശേഷം വീണ്ടും കണ്ടെത്തിയത്രേ[2]. 400 മുതൽ 1400 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതമരങ്ങളിൽ കണ്ടുവരുന്നു.
ചോലച്ചടച്ചി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Heritiera
|
Species: | H. papilio
|
Binomial name | |
Heritiera papilio Bedd.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-06. Retrieved 2013-01-30.
- ↑ http://www.cabdirect.org/abstracts/20103050051.html;jsessionid=79EDE962DE97DF74A3D7616F3433208B?gitCommit=4.13.20-5-ga6ad01a[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക