2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള വിവർത്തന ഗ്രന്ഥമാണ്. സുനിൽ ഞാളിയത്താണ് ഈ കൃതി വിവർത്തനം ചെയ്തിരിക്കുന്നത്.[1]

ചോഖേർബാലി
ചോഖേർബാലി
പരിഭാഷസുനിൽ ഞാളിയത്ത്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ് ബുക്
ഏടുകൾ254
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2014
ISBN917881226093

ഉള്ളടക്കം

തിരുത്തുക

രവീന്ദ്രനാഥ ടാഗോറിന്റെ നോവൽ തർജ്ജമയാണിത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം
  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=ചോഖേർബാലി_(വിവർത്തനം)&oldid=3775919" എന്ന താളിൽനിന്ന് ശേഖരിച്ചത്