ചോംസ്കിയൻ വാക്യഘടനാപഠനം
പ്രൊഫ.പി. മാധവൻ എഴുതിയ വ്യാകരണ കൃതിയാണ് ചോംസ്‌കിയൻ വാക്യഘടനാപഠനം. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]
കർത്താവ് | പ്രൊഫ.പി. മാധവൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | വ്യാകരണം |
പ്രസാധകർ | മലയാളം സർവകലാശാല |
ഏടുകൾ | 250 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
അവലംബം
തിരുത്തുക- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.