ചൈനയിലെ സസ്യജാലങ്ങൾ
ചൈനയിലെ സസ്യസമ്പത്ത് വളരെ വൈവിധ്യമാർന്നതാണ്. തദ്ദേശീയമായ 30,000 -ത്തിലേറെ വരുന്ന സസ്യങ്ങൾ ലോകത്താകെയുള്ളതിന്റെ ഏതാണ്ട് എട്ടിലൊന്നോളം വരും. ഇതിൽ ആയിരക്കണക്കിനെണ്ണം വേറെങ്ങും കാണാത്തവയുമാണ്. പലതരം മൃഗങ്ങൾക്ക് ആവാസമരുളുന്ന വൈവിധ്യമാർന്ന പലതരം വനങ്ങൾ ചൈനയിൽ ഉണ്ട്. ഏതാണ്ട് 1,46,000 വിവിധ തരം സസ്യങ്ങൾ ചൈനയിൽ ഉണ്ട്.
ഇവയും കാണുകതിരുത്തുക
അവലംബംതിരുത്തുക
പുറം കണ്ണികൾതിരുത്തുക
ചൈനയിലെ സസ്യജാലങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.