ചേന്നാട്
കേരളത്തിലെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് ചേന്നാട് (ചെന്നാട് എന്നും അറിയപ്പെടുന്നു). 'ചെന്നു നിന്ന നാട്' എന്നതിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് ലഭിച്ചതെന്നാണ് ഐതിഹ്യം. ഇവിടെ ഒരു പള്ളിയും അമ്പലവും ഹൈസ്കൂളും എൽ.പി. സ്കൂളും സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന കാർഷിക വിള റബ്ബറാണ്. ഗ്രാമത്തിന്റ ഏറ്റവും ജനകീയമായ സാമ്പത്തിക പിന്തുണയായി ഇത് നിലകൊള്ളുന്നു. ഗ്രാമത്തിൽ ഒരു സർക്കാർ സേവന കേന്ദ്രവുമുണ്ട്.[1]
ചേന്നാട് | |
---|---|
ഗ്രാമം | |
Country | ഇന്ത്യ |
State | കേരളം |
District | കോട്ടയം |
• ആകെ | 5,000 |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686 581 |
Telephone code | +914822------ |
വാഹന റെജിസ്ട്രേഷൻ | KL-35 |
Nearest city | ഈരാറ്റുപേട്ട |
Lok Sabha constituency | പത്തനംതിട്ട |
Assembly constituency | പൂഞ്ഞാർ |
പഞ്ചായത്ത് | പൂഞ്ഞാർ |
അവലംബം
തിരുത്തുക- ↑ "Akshaya Centre of Chennadukavala in Kottayam - Akshaya Web Portal - Gateway of Opportunities". www.akshaya.kerala.gov.in. Retrieved 2024-02-13.