ചേകനൂർ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് വട്ടംകുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചേകനൂർ. പാലക്കട് ജില്ലയോട് തൊട്ടുരുമ്മി രണ്ട് കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കർഷക ഗ്രാമം. ഭാരതപ്പുഴയിൽ നിന്നും രണ്ട് കി.മീ. തെക്കു മാറിയാണ് ഈ ഗ്രാമം. ആനക്കര, മേലഴിയം, മാണൂർ, മുതൂർ, കൊട്ടീരി എന്നിവയാണ് ചേകനൂരിന്റെ അടുത്ത പ്രദേശങ്ങൾ.
മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലേ മൂന്നാം നാലാം വാർഡ് ചേർന്നാണ് അങ്ങാടി
ചേകനുർ പേരു കേട്ട മുതുമുറ്റം തറവാട് ആണ് ഏറ്റവും വലിയ ഫാമിലി വിവിധ മതസ്ഥർ മതസൗഹാർദ അന്തരീക്ഷം നല്ല ഗ്രാമ ഭംഗി
maanu muthumuttath വിന്റെ നാട് (മുഹമ്മദ്) മാനു മുതുമുറ്റത്ത് പുത്തൻ പുരയിൽ ചേകനൂർ