ചെസ്റ്റർ
ചെസ്റ്റർ കാനഡയിലെ നോവ സ്കോട്ടിയയിലെ മഹോൺ ബേയിലെ ചെസ്റ്റർ പെനിൻസുലയിലുള്ള ഒരു ഗ്രാമമാണ്. മഹോൺ
ചെസ്റ്റർ കാനഡയിലെ നോവ സ്കോട്ടിയയിലെ മഹോൺ ബേയിലെ ചെസ്റ്റർ പെനിൻസുലയിലുള്ള ഒരു ഗ്രാമമാണ്. മഹോൺ ബേയിലെ സമീപ ജലാശയങ്ങളും അതിലെ നിരവധി ദ്വീപുകളും യാച്ചിംഗിന് പേരുകേട്ടതാണെന്നുമാത്രമല്ല, ഇവിടുത്തെ ചെസ്റ്റർ യാച്ച് ക്ലബിനെ ഒരു കപ്പൽ യാത്രാ ലക്ഷ്യ സ്ഥാനമായും മാറ്റി.[2] ഗ്രാമത്തിൽ നിന്നുള്ള ഒരു പ്രവിശ്യാ കടത്ത് ബിഗ് ടാൻകുക്ക് ദ്വീപിലേക്കും ലിറ്റിൽ ടാൻകൂക്ക് ദ്വീപിലേക്കും ദൈനംദിന യാത്രകളുടെ ഒരു സമയപ്പട്ടിക നൽകുന്നു.
ചെസ്റ്റർ, നോവാ സ്കോട്ടിയ | |
---|---|
Village | |
Motto(s): A Progressive Community | |
Location of Chester in Nova Scotia | |
Coordinates: 44°32′25″N 64°14′23″W / 44.54028°N 64.23972°W | |
Country | കാനഡ |
Province | നോവ സ്കോട്ടിയ |
County | Lunenburg County. |
Municipality | Chester Municipal District |
Founded | 1759 |
Incorporated | 1963 |
• Warden | Allen Webber |
• Chief Administrative Officer | Tammy Wilson |
ഉയരം | 17 മീ(56 അടി) |
(2011)[1] | |
• നഗരപ്രദേശം | 2,348 |
സമയമേഖല | UTC-4 (AST) |
• Summer (DST) | UTC-3 (ADT) |
Postal code | B0J 1J0 |
ഏരിയ കോഡ് | 902 |
Telephone Exchanges | 273 275 277 279 299 980 |
NTS Map | 021A09 |
GNBC Code | CAGYN |
വെബ്സൈറ്റ് | chester.ca |
Part of a series about Places in Nova Scotia |
അവലംബം
തിരുത്തുക- ↑ "Nova Scotia Community Counts". Province of Nova Scotia. Retrieved 2011-09-02.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Claudette Gaudet Sapp 'Sailors & rattling teacups : a history of the Chester Yacht Club' Lockeport, Nova Scotia