ലുനെൻബർഗ് കൗണ്ടി

(Lunenburg County, Nova Scotia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലുനെൻബർഗ് കൗണ്ടി കനേഡിയൻ പ്രവിശ്യയായ നോവ സ്കോട്ടിയയുടെ തെക്കൻ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. ബ്രിഡ്ജ് വാട്ടർ, ലുനെൻബർഗ്, മഹോൺ ബേ എന്നിവയാണ് ഇവിടുത്തെ പ്രധാന അധിവാസകേന്ദ്രങ്ങൾ.

ലുനെൻബർഗ് കൗണ്ടി
Lunenburg harbourfront
Lunenburg harbourfront
Nickname(s): 
"Christmas Tree Capital of the World"[1]
Location of Lunenburg County, Nova Scotia
Location of Lunenburg County, Nova Scotia
Coordinates: 44°30′N 64°30′W / 44.5°N 64.5°W / 44.5; -64.5
Country കാനഡ
Province നോവ സ്കോട്ടിയ
District
municipalities
Chester / Lunenburg
TownsBridgewater / Lunenburg / Mahone Bay
EstablishedAugust 17, 1759
Electoral Districts
Federal

South Shore–St. Margaret's
ProvincialChester-St. Margaret's / Lunenburg / Lunenburg West
വിസ്തീർണ്ണം
 • ഭൂമി2,907.93 ച.കി.മീ.(1,122.76 ച മൈ)
ജനസംഖ്യ
 (2016)[2][3]
 • ആകെ47,126
 • ജനസാന്ദ്രത16.2/ച.കി.മീ.(42/ച മൈ)
സമയമേഖലUTC-4 (AST)
 • Summer (DST)UTC-3 (ADT)
ഏരിയ കോഡ്902
Dwellings24,786
Median Income*$43,257 CDN
  • Median household income, 2005 (all households)

ചരിത്രം തിരുത്തുക

ബ്രൺസ്വിക്ക്-ലുനെബർഗിന്റെ പ്രഭുവുംകൂടിയായിരുന്ന ബ്രിട്ടീഷ് രാജാവിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ഇത് 1759-ൽ നോവ സ്കോട്ടിയ ഉപദ്വീപിനെ അഞ്ച് കൗണ്ടികളായി വിഭജിക്കപ്പെട്ടപ്പോഴാണ് സ്ഥാപിതമായത്. ഇതിന്റെ അതിരുകളിൽനിന്ന് ക്വീൻസ് (1762), ഹാന്റ്സ് (1781), ഷെൽബർൺ (1784), സിഡ്നി (1784) തുടങ്ങിയ പുതിയ കൗണ്ടികൾ സൃഷ്ടിക്കപ്പെട്ടപ്പോൾ ഈ കൗണ്ടിയുടെ വിസ്തൃതി കുറഞ്ഞു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-10. Retrieved 2020-05-25.
  2. 2.0 2.1 "2006 Statistics Canada Community Profile: Lunenburg County, Nova Scotia". Archived from the original on 2011-07-06. Retrieved 2009-10-04.
  3. Statistics Canada[പ്രവർത്തിക്കാത്ത കണ്ണി] Population and dwelling counts, for Canada and census subdivisions (municipalities), 2006 and 2001 censuses - 100% data
"https://ml.wikipedia.org/w/index.php?title=ലുനെൻബർഗ്_കൗണ്ടി&oldid=3808219" എന്ന താളിൽനിന്ന് ശേഖരിച്ചത്