2013 ഫെബ്രുവരി 15ന് റഷ്യയിലെ ചെല്യബിൻസ്കിൽ പതിച്ച കൂറ്റൻ ഉൽക്കയാണ് ചെല്യാബിൻസ് ഉൽക്ക എന്നറിയപ്പെടുന്നത്. സംഭവത്തിൽ 1500ലധികം പേർക്ക് പോള്ളലെൽക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് പറ്റുകയും ചെയ്യുകയുണ്ടായി[3]. ഉൽക്ക അന്തരീക്ഷത്തിൽ വെച്ച് പൊട്ടിത്തെറിച്ചത് അപകടം കുറക്കുന്നതിനിടയാക്കി.[4]

ചെല്യാബിൻസ് ഉൽക്ക
(image link)
Meteor fireball seen from Kamensk-Uralsky where it was still dawn, in an oblast north of Chelyabinsk

ചെല്യാബിൻസ് ഉൽക്ക is located in Russia
ചെല്യാബിൻസ് ഉൽക്ക
Location of the meteor
ദിവസം 15 ഫെബ്രുവരി 2013 (2013-02-15)
സമയം 09:20 YEKT (UTC+06:00)
സ്ഥലം
ഇങ്ങനെയും അറിയപ്പെടുന്നു Chelyabinsk meteorite[1]
രേഖപ്പെടുത്തിയ പരിക്കുകൾ 1,491[2]
Reported property damage Over 7,200[3] damaged buildings, collapsed factory roof, shattered windows
  1. "Chelyabinsk". Meteoritical Bulletin Database. The Meteoritical Society. Archived from the original on 2013-06-03. Retrieved 2015-03-25.
  2. Число пострадавших при падении метеорита приблизилось к 1500 (in Russian). РосБизнесКонсалтинг [RBC]. 18 February 2013. Archived from the original on 2013-05-02. Retrieved 2015-03-25. {{cite web}}: Unknown parameter |trans_title= ignored (|trans-title= suggested) (help)CS1 maint: unrecognized language (link)
  3. 3.0 3.1 "Meteorite-caused emergency situation regime over in Chelyabinsk region". Russia Beyond The Headlines. Rossiyskaya Gazeta. Interfax. 5 March 2013. Archived from the original on 2013-06-23. Retrieved 2015-10-18.
  4. http://www.indiavisiontv.com/2013/02/15/168735.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ചെല്യാബിൻസ്_ഉൽക്ക&oldid=3970767" എന്ന താളിൽനിന്ന് ശേഖരിച്ചത്