ചെറുവല്ലൂർ
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് പഞ്ചായത്തിൽ ഉൾപെടുന്ന ഒരു പ്രദേശം ആണ് ചെറുവല്ലൂർ. കൊല്ലകടവിനും വെൺമണിക്കു നടുവിലുള്ള ഒരു നാട്ടിൻപുറ പ്രദേശമാണിത്. അനേകം നെൽ വയലുകൾ ഉള്ള ഒരു പ്രദേശമാണ് ചെറുവല്ലൂർ. ഈ നാട്ടിൽ സർക്കാർ ജെ. ബി. സ്കൂൾ ഉണ്ട്. ഇന്നു ഈ സ്കൂളിൽ ഈ നാടിനു അടുത്തും അകലെനിന്നും ഒരുപാട് കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നുണ്ട്.
പ്രമുഖ വ്യക്തികൾ
തിരുത്തുക- കേരള റബ്ബർ ബോർഡ് ചെയർപെഴ്സൺ ഷീലാ തോമസ് ഈ നാട്ടുകാരി ആണ്.
- മാവേലിക്കര എം. എൽ . എ. ആർ . രാജേഷും ഈ നാട്ടുകാരൻ ആണ്.
ആരാധനാലയങ്ങൾ
തിരുത്തുക- ചെറുവലൂർ ദേവിക്ഷേത്രം
- ST.THOMAS CSI ചർച്ച്,ചെറുവല്ലൂർ
- ST .GEORGE ശാലേം മാർത്തോമ ചർച്ച്,ചെറുവല്ലൂർ
- ദി പെന്തക്കോസ്ത് മിഷൻ, വരമ്പൂർ
- കൊല്ലകടവ് മുസ്ലിംപള്ളി
- കിരാതൻകാവ് ക്ഷേത്രം,ചെറുവല്ലൂർ
- നല്ലൂർകാവ് ദേവിക്ഷേത്രം,ചെറുവല്ലൂർ
സ്കൂൾ
തിരുത്തുക- GOVT J.B സ്കൂൾ,ചെറുവല്ലൂർ
- മുഹമ്മദ് ഹൈസ്കൂൾ
ഹോസ്പിറൽ
തിരുത്തുക- സന്ജിവനി ഹോസ്പിറൽ,കൊല്ലകടവ്
- വെൻമണിക്ലിനിക്,വരമ്പൂർ
അവലംബം
തിരുത്തുകhttp://lsgkerala.in/cheriyanadpanchayat'[പ്രവർത്തിക്കാത്ത കണ്ണി] http://wikiedit.org/India/Cheriyanad/224046