ചെറുനെടുനാർ
പശ്ചിമഘട്ടത്തിലെ 10- മീറ്ററോളം ഉയരം വയ്ക്കുന്ന ഒരിനം വൃക്ഷമാണ് ചെറുനെടുനാർ[1](ശാസ്ത്രീയനാമം: Polyalthia cerasoides). തടിയുടെ ഉൾഭാഗത്തു നിന്നെടുക്കുന്ന നാരിന് നല്ല ബലമുഌഅതിനാൽ കയറും ചാക്കും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. സുഗന്ധമുള്ള പൂക്കൾ അതിനാൽ തന്നെ ശേഖരിക്കാറുണ്ട്[2]. ഔഷധഗുണമുണ്ട്[3]. നെടുനാറിന്റെ ഇലയേക്കാൾ വീതി കുറവാണ്. എന്നു മാത്രമല്ല ഇലയിൽ രോമങ്ങൾ കൂടുതലുമുണ്ട്. സ്വാഭാവികവംശവർദ്ധന കുറവാണ്.
ചെറുനെടുനാർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P.cerasoides
|
Binomial name | |
Polyalthia cerasoides | |
Synonyms | |
Uvaria cerasoides Roxb. |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2012-11-01.
- ↑ http://www.efloras.org/florataxon.aspx?flora_id=600&taxon_id=200008574
- ↑ http://pubs.acs.org/doi/abs/10.1021/np070293a
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] കാണുന്ന സ്ഥലങ്ങൾ