ചെറുചൂരൽ
പശ്ചിമഘട്ടത്തിൽ ധാരാളമായി കാണുന്ന ഒരു ചെടിയാണ് ചിമ എന്നും അറിയപ്പെടുന്ന ചെറുചൂരൽ. (ശാസ്ത്രീയനാമം: Calamus pseudotenuis). 300 മീറ്ററീനും 1500 മീറ്ററിനും ഇടയിൽ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. ഒന്നേകാൽ മീറ്ററോളം നീളമുണ്ട് ഇലയ്ക്ക്. കുറ്റിച്ചൂരലുമായി നല്ല സാമ്യമുണ്ട്.
ചെറുചൂരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Calamus
|
Species: | C. pseudotenuis
|
Binomial name | |
Calamus pseudotenuis Becc.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Calamus pseudotenuis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Calamus pseudotenuis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.