കുറ്റിച്ചൂരൽ
പശ്ചിമഘട്ടത്തിലെ 900 മുതൽ 1600 മീറ്റർ വരെയുള്ളയിടങ്ങളിൽ കാണുന്ന ദുർബലകാണ്ഡമുള്ള ഒരു അപൂർവഇനം ചൂരലാണ് കുറ്റിച്ചൂരൽ. (ശാസ്ത്രീയനാമം: Calamus brandisii). കൃഷി ചെയ്യുമ്പോൾ നട്ട് 10-12 കൊല്ലമാവുമ്പോഴേക്കും ഓരോ ചുവട്ടിലും അൻപതിലേറെ തണ്ടുകൾ കാണും. കഴക്കാടൻചൂരൽ എന്നും അറിയപ്പെടുന്നു.
കുറ്റിച്ചൂരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Calamus
|
Species: | C. brandisii
|
Binomial name | |
Calamus brandisii Becc.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Calamus brandisii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Calamus brandisii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.