ചെറിയ കോന്നി
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
കേരള നിയമസഭാമണ്ഡലത്തിൽ നിന്നും 14 കിലോമീറ്റർ അകലെ കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചെറിയകൊണ്ണി. കേരള സർക്കാർ സെക്രട്ടറിയേറ്റിൽ നിന്നും 15 കിലോമീറ്റർ ദൂരമുണ്ട്. കരമന നദി ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ: മൈലത്തുള്ള ജി വി രാജ സ്പോർട്സ് സ്കൂൾ, കോളേജ് ഓഫ് ആർക്കിടെക്ച്ചർ (കാറ്റ്) ചെറിയ കോന്നിക്ക് വളരെ അടുത്താണ്.[1]
മണ്ഡലങ്ങൾ
തിരുത്തുക- താലൂക്ക് – നെടുമങ്ങാട്
- ഗ്രാമം– അരുവിക്കര
- ബ്ലോക്ക്– നെടുമങ്ങാട്
- നിയമസഭ മണ്ഡലം – അരുവിക്കര
- എം.എൽ.എ ശ്രീ .ശബരിനാഥ്
- പാർലമെന്റ് നിയോജകമണ്ഡലം – MP Dr.സംബത്ത്(ചിറയിൻകീഴ്)
- പോസ്റ്റ് ഓഫീസ് ചെറിയ കോന്നി
- PIN 695 013
അവലംബം
തിരുത്തുകകടമ്പനാട് എൽ പി എസ്