ചെമ്മണ്ണാർ
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെമ്മണ്ണാർ.
പെരിയാറിന്റെ പോഷക നദിയിൽ നിന്നാണ് ഈ പേരു ലഭിച്ചത്. ചെമ്മണ്ണു കലർന്നൊഴുകുന്നതിനാൽ ഈ പേരിന് സാംഗത്യമുണ്ട്. ജനങ്ങൾ ഭൂരിഭാഗവും കർഷകരാണ്. കുരുമുളക്, ഏലം എന്നിവയാണ് ഇവിടുത്തെ പ്രധാന കാർഷിക വിളകൾ. അറുപത്-എഴുപത് വർഷങ്ങൾക്കു മുമ്പ് കോട്ടയത്തു നിന്നും ഇവിടേയ്ക്ക് കുടിയേറിയവരാണ് ഇന്നത്തെ ചെമ്മണ്ണാർ നിവാസികളിലേറെയും.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- എസ്.എക്സ്.എച്ച്.എസ്.എസ്.
Chemmannar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.