അണ്ടിക്കള്ളി
(ചെമ്പെല്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിലെ തനതായ ഒരു മത്സ്യമാണ് അണ്ടിക്കള്ളി (Malabar catopra). (ശാസ്ത്രീയനാമം: Pristolepis marginata). കേരളത്തിലെ നദികളിൽ സാധാരണയായി കണ്ടുവരുന്ന ഈ മത്സ്യത്തെ ചുട്ടിച്ചി, ചൂട്ടാച്ചി, ചെമ്പെല്ലി എന്നൊക്കെ വിളിയ്ക്കാറുണ്ട്. വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണിത്
മലബാർ ചുട്ടിച്ചി Malabar leaffish | |
---|---|
Il·lustració del 1865 | |
De dalt a abaix: Pristolepis fasciata i Pristolepis marginata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Infraphylum: | |
Class: | Actinopterygii
|
Subclass: | |
Infraclass: | |
Superorder: | |
Order: | |
Suborder: | Percoidei
|
Superfamily: | |
Family: | |
Subfamily: | |
Genus: | Pristolepis |
Species: | P. marginata
|
Binomial name | |
Pristolepis marginata (Jerdon, 1849) [4]
| |
Synonyms | |
|
ശാസ്ത്രനാമം
തിരുത്തുകടി.സി ജെർഡൻ 1849ൽ മാനന്തവാടി, കുറ്റ്യാടി, കണ്ണോത്ത് എന്നിവടങ്ങളിൽ നിന്ന് ശേഖരിച്ച മത്സ്യങ്ങളെ ആധാരമാക്കിയാണ് ഇതിന് ശാസ്ത്രനാമം നൽകിയത് (Jerdon, 1849).
ശരീരപ്രകൃതി
തിരുത്തുകവീതിയുള്ളതും പരന്നതും മുള്ളോടുകൂടിയതുമാണ് ശരീരം. ശരീരത്തിന് ചുവപ്പുകലർന്ന പച്ചനിറമാണ്.കൈച്ചിറകിന് മഞ്ഞ നിറവും. കണ്ണുകൾക്ക് ചുവപ്പുനിറമാണ്.
ഉപയോഗങ്ങൾ
തിരുത്തുകഭക്ഷണത്തിനായി ഈ മത്സ്യത്തെ സാധാരണ ഉപയോഗിക്കാറുണ്ട്,,
അവലംബം
തിരുത്തുക- ↑ IUCN (in English)
- ↑ Jerdon T. C., 1849. On the fresh-water fishes of southern India. Madras J. Lit. Sci. v. 15 (pt 1). 139-149.
- ↑ uBio (in English)
- ↑ Jerdon, T. C., 1849. On the fresh-water fishes of southern India. Madras Journal of Literature and Science v. 15 (pt 1): 139-149.
- ↑ Catalogue of Life (in English)