പുഴകളിൽ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചുവരുന്ന ഒരു ഉപകരണമാണ് ചെമ്പല്ലിക്കൂട്. മീനുകൾ സ്വയം കേറി ചെല്ലാവുന്ന തരം കൂടുകളാണിവ. [1]മുളയും കവുങ്ങിൻ തടിയും ചെത്തിമിനുക്കി ചെറുചീളുകളാക്കി അവയെ കൂടിന്റെ ഘടനയ്ക്കനുസരിച്ച് പ്രത്യേക രീതിയിൽ നൈലോൺ കയറുപയോഗിച്ച് ബന്ധിപ്പിച്ചാണ് കൂട് നിർമ്മാണം.[2] മുട്ടോളം ഉയരത്തിലാണ് സാധാരണ കൂട് നിർമ്മിക്കാറുള്ളത്. മുളകൊണ്ടുണ്ടാക്കുന്ന കൂട്ടിനകത്ത് കയറിയാൽ മീനിന് പുറത്തിറങ്ങാൻ കഴിയാത്തവിധത്തിലാണ് ഇതിന്റെ നിർമ്മാണം.[3]

ചെമ്പല്ലിക്കൂട്
  1. http://drs.cift.res.in/bitstream/handle/123456789/4105/CIFT%20Fish%20trap.pdf?sequence=1&isAllowed=y[പ്രവർത്തിക്കാത്ത കണ്ണി]
  2. [1]|കുപ്പത്തെ ചെമ്പല്ലിക്കൂടിന് ആവശ്യക്കാരേറെ||accessdate=2/1/2020.
  3. https://www.deshabhimani.com/news/kerala/news-22-08-2016/583921. Retrieved 2/1/2020. {{cite news}}: Check date values in: |accessdate= (help); Missing or empty |title= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെമ്പല്ലിക്കൂട്&oldid=3804218" എന്ന താളിൽനിന്ന് ശേഖരിച്ചത്