മുന്തിരിയുടെ കുടുംബത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് കാട്ടമ്പഴം എന്നും അറിയപ്പെടുന്ന ചെമ്പരവള്ളി. (ശാസ്ത്രീയനാമം: Ampelocissus indica). ദക്ഷിണേന്ത്യൻ തദ്ദേശവാസിയാണ്. നനവാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും കാണുന്നു.

ചെമ്പരവള്ളി
Ampelocissus indica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Subclass:
Order:
Family:
Genus:
Species:
A. indica
Binomial name
Ampelocissus indica
(L.) Planch.
Synonyms
  • Ampelocissus arnottiana Planch.
  • Ampelopsis indica (L.) Blume
  • Vitis indica L.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെമ്പരവള്ളി&oldid=2776558" എന്ന താളിൽനിന്ന് ശേഖരിച്ചത്