ചെഞ്ച ഡേവിസ്
ഒരു സിങ്കപ്പൂർ വംശജയായ ഇന്ത്യൻ ശിശുരോഗ പ്രവർത്തകയും വനിതാവകാശ പ്രവർത്തകയുമാണ് ചെഞ്ച ഡേവിസ് (മിസ്സിസ് ഇ. വി. ഡേവിസ് 1898-1979). ചെറുപ്പത്തിൽ, അവൾ ഒരു അധ്യാപികയായിരുന്നു. എന്നാൽ സിംഗപ്പൂരിലേക്ക് നീങ്ങിയതിനുശേഷം, രണ്ടു വ്യത്യസ്ത അവസരങ്ങളിൽ, ക്രിസ്തീയ, സാമൂഹ്യ സേവന സംഘടനകളിൽ സജീവമായിരുന്നു. അവർ വൈ.എം.സി.എ.യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970 ൽ ചെഞ്ച ഡേവിസിന് പബ്ലിക് സർവീസ് സ്റ്റാർ ലഭിക്കുകയും സിംഗപ്പൂർ വുമൺസ് ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്തു[1] ബ്രിട്ടീഷ് ഭരണകാലത്ത് വിദ്യാഭ്യാസം നിർവ്വഹിച്ച അവർ മദ്രാസിലെ വിദ്യാലയത്തിലാണു പഠിച്ചത്.[2]
ചെഞ്ച ഡേവിസ് | |
---|---|
ജനനം | ചെഞ്ച ജോർജ് 1898 |
മരണം | 2 September 1979 |
ദേശീയത | സിംഗപ്പൂർ |
മറ്റ് പേരുകൾ | Mrs.ഇ.വി ഡേവിസ് |
തൊഴിൽ | വിദ്യാഭ്യാസ പ്രവർത്തക, സോഷ്യൽ വർക്കർ, വനിതാ റൈറ്റ്സ് ആക്റ്റിവിസ്റ്റ് |
സജീവ കാലം | 1916–1979 |
അറിയപ്പെടുന്നത് | സിംഗപ്പൂരിന്റെ വൈ.ഡബ്ല്യു.സിക്ക് ഒരു വനിതാ ഹോസ്റ്റൽ പണിയാൻ അവരുടെ ഭാരത്തിനത്രയും സ്വർണ്ണം നൽകി. |
മുൻകാല ജീവിതം
തിരുത്തുക1898-ൽ കേരളത്തിൽ ടി. ഡി. ജോർജിന്റെ പുത്രിയായി ചെഞ്ച ഡേവിസ് ജനിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസിൽ പഠിച്ചു. സാമ്പത്തികശാസ്ത്രത്തിലും ഇംഗ്ലീഷ് ചരിത്രത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. വിവാഹ ശേഷം സിംഗപ്പൂരിലേക്ക് പോയി. 1916 ൽ വൈ.ഡബ്ല്യു.എ.സി.എ അസോസിയേഷനിൽ ചേർന്ന അവർ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിന് ദൗത്യത്തിൽ ഏർപ്പെട്ടു. മെതൊഡിസ്റ്റ് ചർച്ചിൽ ഒരു പ്രസംഗകയായി ജോലി നോക്കിയിരുന്നു[1] .[1][3][4] .
കമ്മ്യൂണിറ്റി ആക്റ്റിവിസം
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Sutherland 2009.
- ↑ The News-Palladium 1962, p. 4.
- ↑ Cheong 1979, p. 5.
- ↑ The Straits Times 1925, p. 8.
ബിബ്ലിയോഗ്രഫി
തിരുത്തുക- Cheong, Sheila (8 October 1979). "Woman of laughter". Singapore: The Straits Times. Retrieved 19 July 2016.
{{cite news}}
: Invalid|ref=harv
(help); Italic or bold markup not allowed in:|publisher=
(help) - Chew, Phyllis (ജൂലൈ 1994). "Woman Unforgettable" (PDF). One Voice: 10–12. Archived from the original (PDF) on 11 ഓഗസ്റ്റ് 2016. Retrieved 20 ജൂലൈ 2016.
{{cite journal}}
: Invalid|ref=harv
(help) - Chew, Phyllis Ghim-Lian (1999). "The Bahá'í Faith and the Singapore Women's Movement: Challenges for the Next Millennium" (PDF). The Singapore Bahá'í Studies Review. 4 (1): 3–31. Retrieved 20 July 2016.
{{cite journal}}
: Invalid|ref=harv
(help) - Sutherland, Duncan (19 February 2009). "Checha Davies". E-resources. Singapore: National Library Board of Singapore. Archived from the original on 29 August 2014. Retrieved 19 July 2016.
{{cite web}}
: Invalid|ref=harv
(help) - Tan, Theresa (12 March 2014). "They helped shape today's Singapore". Singapore: The Straits Times. Archived from the original on 13 January 2015. Retrieved 21 July 2016.
{{cite news}}
: Invalid|ref=harv
(help); Italic or bold markup not allowed in:|publisher=
(help) - "Checha Davies". Singapore Women's Hall of Fame. Singapore: Singapore Council of Women's Organisations. 2014. Archived from the original on 25 March 2014. Retrieved 21 July 2016.
- "Declares Jesus Not Outdated". Benton-Harbor, Michigan: The News-Palladium. 19 November 1962. Retrieved 19 July 2016 – via Newspapers.com.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - "Malayan Speaker to Talk at Wood River". Alton, Illinois: Alton Evening Telegraph. 4 September 1962. Retrieved 20 July 2016 – via Newspapers.com.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - "The marriage of Mr. E. V. Davies". Singapore: The Straits Times. 2 April 1925. Retrieved 19 July 2016.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - "Mrs Checha Davies: 1950s". YWCA. Singapore: Young Women's Christian Association. 2015. Archived from the original on 20 July 2016. Retrieved 20 July 2016.
- "Pioneer Social Worker Dies". Singapore: The Straits Times. 3 September 1979. Retrieved 19 July 2016.
{{cite news}}
: Italic or bold markup not allowed in:|publisher=
(help)