ചെഞ്ചുരുട്ടി
(ചെഞ്ചുരുട്ടി (രാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ 28ആം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് ചെഞ്ചുരുട്ടി.
ഘടന,ലക്ഷണം
തിരുത്തുക- ആരോഹണം ധ2 സ രി2 ഗ3 മ പ ധ2 നി2
- അവരോഹണം നി2 ധ2 പ മ1 ഗ3 രി2 സ നി2 ധ2 പ ധ2 സ
കൃതികൾ
തിരുത്തുകകൃതി | കർത്താവ് |
---|---|
കമലനയനാ | ഭദ്രാചലരാംദാസ് |
ചിദംബരം പോകാമൽ | ഗോപാലകൃഷ്ണഭാരതി |
കലയേ ശ്രികമല | സ്വാതിതിരുനാൾ |
അവലംബം
തിരുത്തുകhttp://www.indiamusicinfo.com/songs/raga/chenchurutti.htm Archived 2007-12-17 at the Wayback Machine.