കൺഫ്യൂഷ്യസിന്റെ ശ്മശാനം
(Cemetery of Confucius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൺഫ്യൂഷ്യസിന്റെയും കോങ് ക്ലാനുകളുടെ (കൺഫ്യൂഷ്യസിന്റെ അനുയായികൾ) അന്ത്യവിശ്രമ ഭുമിയാണ് കോങ് ലിൻ(ചൈനീസ്: 孔林;) എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കൺഫ്യൂഷ്യസിന്റെ ശ്മശാനം (ഇംഗ്ലീഷ്: Cemetery of Confucius). കൺഫ്യൂഷ്യസിന്റെ മാതൃനഗരമായ ചൂഫുവിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
മാനദണ്ഡം | i, iv, vi |
അവലംബം | 704 |
നിർദ്ദേശാങ്കം | 35°37′07″N 116°59′11″E / 35.6186°N 116.9864°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |