ചുവപ്പ് തേൾമത്സ്യം
കടൽവാസിയായ ഒരു മൽസ്യമാണ് ചുവപ്പ് തേൾമത്സ്യം അഥവാ Red Lionish (Winged Fire Fish). (ശാസ്ത്രീയനാമം: Pterois volitans). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
ചുവപ്പ് തേൾമത്സ്യം | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | P. volitans
|
Binomial name | |
Pterois volitans |
കുടുംബം
തിരുത്തുകസ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[1]വിഷ മുള്ളുകൾ ഉള്ള മത്സ്യം ആണ് ഇവ , വിഷം ഉള്ളതുകൊണ്ട് തന്നെ ഇവ മനുഷ്യർക്ക് അപകടകാരികൾ ആണ് .
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Myers, R.F., 1991. Micronesian reef fishes. Second Ed. Coral Graphics, Barrigada, Guam. 298 p. (Ref. 1602)
Pterois volitans എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Pterois volitans എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Species Profile- Lionfish (Pterois volitans) Archived 2018-02-17 at the Wayback Machine., National Invasive Species Information Center, United States National Agricultural Library. Lists general information and resources for Lionfish.