തലയിൽ ഭാരമേറ്റുന്നവർ തല വേദനിക്കാതിരിക്കുന്നതിന് തലക്കും ഭാരത്തിനുമിടയിൽ വയ്ക്കുന്ന മൃദുവായ താങ്ങാണ് ചുമ്മാട്. തുണിയോ ഉണങ്ങിയ വാഴയിലയോ വൃത്താകൃതിയിൽ കെട്ടി ചുമ്മാടുണ്ടാക്കാറുണ്ട്.

തലയിൽ തുണികൊണ്ടുള്ള ചുമ്മാടു വച്ചിരിക്കുന്ന ചുമട്ടുകാരൻ
"https://ml.wikipedia.org/w/index.php?title=ചുമ്മാട്&oldid=1770095" എന്ന താളിൽനിന്ന് ശേഖരിച്ചത്