ചുണ്ടെലി ഉൾപ്പെടുന്ന ഒരു എലി ജനുസ് ആണ് മുസ് (Mus). സാധാരണായി വീടുകളിലും ചുറ്റുവട്ടത്തുമായി കണ്ടു വരുന്ന എലി വർഗ്ഗത്തിൽപ്പെട്ട ഒരു സസ്തനിയാണ് ചുണ്ടെലി. ഇവ ആഹാരസാധനങ്ങളും മറ്റും കരണ്ട് ആണ് തിന്നുക.

ചുണ്ടെലി
Temporal range: Late Miocene - സമീപസ്ഥം
House mouse, Mus musculus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Subfamily:
Genus:
Mus

Linnaeus, 1758

പൊതുജന ആരോഗ്യ പ്രാധാന്യം

തിരുത്തുക

ചുണ്ടെലികളും പ്ലേഗ് രോഗ വാഹകരാണ് . .എലികൾക്കിടയിലും,എലികളിൽനിന്നും മനുഷ്യരിലേക്കും , ബുബോനിക് പ്ലേഗിനു കാരണമാകുന്ന പാസടുരെല്ല പെസ്ടിസ് ബാക്ടീരിയയെ സംക്രമിപ്പിക്കുന്ന എലി ചെള്ളുകൾ (Xeopsylla ജനുസ്സുകൾ) എലിയുടെ തൊലിപ്പുറത്ത് ചോരകുടിച്ച് വസിക്കുന്ന ബാഹ്യ പരാദങ്ങൾ ആണ് .

ഇതര ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചുണ്ടെലി_(ജനുസ്)&oldid=2418691" എന്ന താളിൽനിന്ന് ശേഖരിച്ചത്