ചുങ്കപ്പാറ
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
കേരള സംസ്ഥാനത്തെ പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചുങ്കപ്പാറ. തിരുവല്ലയ്ക്ക് 26 കിലോമീറ്റർ (16 മൈൽ) കിഴക്കായായി ചുങ്കപ്പാറ സ്ഥിതി ചെയ്യുന്നു കാഞ്ഞിരപ്പള്ളി, റാന്നി, മല്ലപ്പള്ളി, കറുകച്ചാൽ, എരുമേലി എന്നിവയാണ് മറ്റ് സമീപത്തുള്ള പട്ടണങ്ങൾ.
ചുങ്കപ്പാറ | |
---|---|
town | |
Coordinates: 9°27′13″N 76°44′38″E / 9.45361°N 76.74389°E | |
Country | India |
State | കേരള |
District | പത്തനംതിട്ട |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686547 |
Telephone code | 0469 |
വാഹന റെജിസ്ട്രേഷൻ | KL- 28 |
Nearest city | Thiruvalla |
Lok Sabha constituency | പത്തനംതിട്ട |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകസെന്റ് ജോർജ് എച്ച്.എസ്. ചുങ്കപ്പാറ
സി.എം.എസ്. എൽപിഎസ് ചുങ്കപ്പാറ
ആലപ്രക്കാട് ഗവ.എൽ.പി.എസ്
കോട്ടാങ്ങൽ ഗവ.എൽ.പി.എസ്
അൽ ഹിന്ദ് പബ്ലിക് സ്കൂൾ
സെന്റ് ജോസഫ് എച്ച്എസ്, കുളത്തൂർ
അസീസി സെന്റർ, പ്രത്യേക കഴിവുള്ള കുട്ടികൾക്കായി.
ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ
ഗവ. എൽ.വി.എൽ.പി. സ്കൂൾ, കുളത്തൂർ (പൊറ്റമല)
ഗവ. എൽ.പി. സ്കൂൾ, കുളത്തൂർ