ചീട്ടുകളി
(ചീട്ട് കളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചീട്ട് ഉപയോഗിച്ച് കളിക്കുന്ന ഏതു തരം കളിയെയും ചീട്ട് കളി എന്ന് പറയാം. ചീട്ട് കളി അവ കളിക്കുന്ന രീതിയെയും അതിന്റെ നിയമാവലികളെയും അടിസ്ഥാനമാക്കി പല പേരുകളിൽ അറിയപ്പെടുന്നു.ഒരു വിനോദമായും, പണത്തിനായും, ചില പ്രത്യേക ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി കളിക്കുന്നവയും അല്ലാത്തവയുമായ കളികൾ പ്രചാരത്തിലുണ്ട്.
ചീട്ട് കളി പല പ്രദേശങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു. മൂന്ന് ഇനം ചീട്ടുകൾ മാത്രം ഉപയോഗിച്ചുള്ള കളിയെ മുച്ചീട്ട് കളി എന്നു വിളിക്കുന്നു. തുറുപ്പ്, ഗുലാൻ പെരിശ് തുടങ്ങിയവ ചീട്ടു കളിയുമായി ബന്ധപ്പെട്ട പേരുകളാണ്.
ചീട്ടുകളിയിൽ തോൽക്കുന്നവർക്ക് കുണുക്ക് വയ്ക്കാറുണ്ട്.
ചീട്ടുകൾ
തിരുത്തുകഎയ്സ് | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | ജാക്കി | ക്യൂൻ | കിങ് | |
---|---|---|---|---|---|---|---|---|---|---|---|---|---|
ക്ലബ്സ്: | |||||||||||||
ഡൈമൺ ഡ്: | |||||||||||||
ഹേർട്സ്: | |||||||||||||
സ്പേഡ്സ്: |